വാഹനമോഷണവുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പ്രതികള്‍ രാജ്യത്തേക്ക് അനധികൃതമായായിരുന്നു പ്രവേശിച്ചിരുന്നത്. ഇവര്ക്തെിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ആര്.ഒ.പി പ്രസ്താവനയില്‍ അറിയിച്ചു.