യു,കെ: യുകെയില്‍ പനി ബാധിച്ച മലയാളി വിദ്യാര്‍ഥിനി മരിച്ചു – 16-ാം വയസ്സില്‍ വിട പറഞ്ഞത് കയേല ജേക്കബ്

ലൂട്ടനില്‍ നിന്ന് ഞെട്ടലുണ്ടാക്കിയ മരണ വാര്‍ത്ത. പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്.

ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളുടെ രണ്ടാമത്തെ മകളാണ് കയേല. പനിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബാണ് കയേലയുടെ പിതാവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Post

ഒമാന്‍: ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് -പ്രവാസി വെല്‍ഫെയര്‍ ഒമാന്‍

Sat Feb 4 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുക എന്ന് പറഞ്ഞ് കേരളത്തിലെ ജനത്തിന് ഇടത് സര്‍ക്കാര്‍ നല്‍കിയത് നടുവൊടിക്കുന്ന വിലവര്‍ധനയും നിരാശയും മാത്രമാണെന്ന് പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അനിയന്ത്രിതമായ വിലകയറ്റത്തിന് സാഹചര്യം സൃഷ്ടിച്ച്‌ കൊണ്ട് വിപണി നിയന്ത്രണം എന്ന പേരില്‍ 2000 കോടി വകയിരുത്തി ജനത്തെ പരിഹസിക്കുകയാണ്.സാമൂഹ്യക്ഷേമ പദ്ധതികളില്‍ യാതൊരു വര്‍ദ്ധനയും നല്‍കാതെ സമ്ബൂര്‍ണ്ണമായ […]

You May Like

Breaking News

error: Content is protected !!