ഒമാന്‍: മസ്കറ്റില്‍ ബസ് മറിഞ്ഞ് നാലു മരണം നിരവധി പേര്‍ക്ക് പരുക്ക്

മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ ബസ് മറിഞ്ഞ് നാലു മരണം. അല്‍-ബുസ്താന്‍ വാദി കബീര്‍ റോഡില്‍ ഖന്ദാബിലേക്കുള്ള എക്സിറ്റില്‍ ആണ് അപകടം. അപടകത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 38പേര്‍ക്ക് നിസാര പരുക്കുകളാണുള്ളത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Next Post

പ്രമേഹം നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യം - അണ്ടിപ്പരിപ്പ് പാലില്‍ കുതിര്‍ത്ത് കഴിക്കാം ഗുണങ്ങള്‍ അറിഞ്ഞിരിയ്ക്കണം

Sat Feb 18 , 2023
Share on Facebook Tweet it Pin it Email നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് അണ്ടിപ്പരിപ്പ്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ , പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഇവയിലടങ്ങിയിട്ടുണ്ട്. 100 ഗ്രാം കശുവണ്ടിയില്‍ 18.22 ഗ്രാം പ്രോട്ടീനാണുള്ളത്. കൂടാതെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണവും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകരമാണ്. പ്രമേഹ പ്രതിരോധ ഗുണങ്ങള്‍ കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ […]

You May Like

Breaking News

error: Content is protected !!