ഒമാനിൽ കോവിഡ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്∙ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളും ശക്തമാണ്.

സ്വദേശികളും വിദേശികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ നിര്‍ദ്ദേശം നല്‍കി .

Next Post

ഒമാൻ: ഇന്ധനവില - ഡിസംബറിൽ നിരക്ക് കുറയും

Wed Dec 1 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്∙ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍ . നവംബറിലെ നിരക്കിനെ അപേക്ഷിച്ച്‌ നിരക്ക് കുറയും. എം91 പെട്രോള്‍ ലിറ്ററിന് 229 ബൈസയും എം95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമാണു പുതിയ നിരക്ക്. ഒക്ടോബറില്‍ എം91 പെട്രോളിന് 233 ബൈസയും എം95ന് 242 ബൈസയും ഡീസലിന് 275 ബൈസയുമായിരുന്നു നിരക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധന കുറക്കാന്‍ സുല്‍ത്താന്‍ […]

You May Like

Breaking News

error: Content is protected !!