ഒമാൻ: ഇന്ധനവില – ഡിസംബറിൽ നിരക്ക് കുറയും

മസ്‌കത്ത്∙ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍ . നവംബറിലെ നിരക്കിനെ അപേക്ഷിച്ച്‌ നിരക്ക് കുറയും. എം91 പെട്രോള്‍ ലിറ്ററിന് 229 ബൈസയും എം95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമാണു പുതിയ നിരക്ക്.

ഒക്ടോബറില്‍ എം91 പെട്രോളിന് 233 ബൈസയും എം95ന് 242 ബൈസയും ഡീസലിന് 275 ബൈസയുമായിരുന്നു നിരക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധന കുറക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നവംബര്‍ ഒന്‍പതിന് രാജകീയ ഉത്തരവിറക്കിയിരുന്നു. 2022 അവസാനം വരെയാണ് വില വര്‍ധന ഒഴിവാക്കിയിരിക്കുന്നത്.

Next Post

സൗദി: പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ന്‍​സ​ര്‍ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ല്‍ ഡോ​ക്​​ട​റേ​റ്റ്

Wed Dec 1 , 2021
Share on Facebook Tweet it Pin it Email റി​യാ​ദ്​: പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ന്‍​സ​ര്‍ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ല്‍ ഡോ​ക്​​ട​റേ​റ്റ്. റി​യാ​ദ​ി​ലെ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ജ​നി​ത​ക വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്​ ചെ​മ്മേ​രി ഷെ​രി​പ്ര, സൈ​ന​ബി​ല്‍ ഡോ. മു​ഹ​ത്താ​ഷ് മു​സ​മ്മി​ല്‍ ത​മി​ടോ​ണി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ സെ​ഹോ​റി​ലെ​​ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ന്‍​ഡ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍​നി​ന്ന്​​ ഡോ​ക്​​ട​റേ​റ്റ്​ ല​ഭി​ച്ച​ത്. ആ​ര്‍​മി സ്​​കൂ​ള്‍, ക​ണ്ണൂ​ര്‍ ഭാ​ര​ത്​ വി​ദ്യാ​ഭ​വ​ന്‍ […]

You May Like

Breaking News

error: Content is protected !!