ഒമാന്‍: വരാന്ത്യ അവധി മൂന്നു ദിവസമാക്കില്ലെന്ന് വ്യക്തമാക്കി ഒമാന്‍

മസ്‌കത്ത്: വരാന്ത്യ അവധി മൂന്നു ദിവസമാക്കില്ലെന്ന് വ്യക്തമാക്കി ഒമാന്‍. തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തി ദിവസം നാലു ദിവസമാക്കാനും ലക്ഷ്യമിടുന്നില്ലെന്നും മന്ത്രി മജ്‌ലിസ് ശൂറ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്തെ മിനിമം വേതനം 500 റിയാലാക്കി ഉയര്‍ത്തുകയും തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കുന്നതുവരെ ശമ്ബളം നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി.

Next Post

കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന്

Tue Feb 28 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ആഴ്ചതോറും നടത്തി വരാറുള്ള ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന് (ബുധന്‍) നടക്കും. കുവൈത്ത് സിറ്റിയിലുള്ള ബി.എല്‍.എസിന്റെ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രത്തിലാണ് ഈ ആഴ്ചയിലെ ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വായും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും നേരീട്ട് പങ്കെടുക്കുന്നതാണ്. രാവിലെ 11.30 മുതലാണ് ഓപ്പണ്‍ ഹൗസ്.10.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

You May Like

Breaking News

error: Content is protected !!