കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന്

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ആഴ്ചതോറും നടത്തി വരാറുള്ള ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന് (ബുധന്‍) നടക്കും.

കുവൈത്ത് സിറ്റിയിലുള്ള ബി.എല്‍.എസിന്റെ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രത്തിലാണ് ഈ ആഴ്ചയിലെ ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വായും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും നേരീട്ട് പങ്കെടുക്കുന്നതാണ്. രാവിലെ 11.30 മുതലാണ് ഓപ്പണ്‍ ഹൗസ്.10.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

Next Post

യു.കെ: ലിവര്‍പൂളിന് പിന്നാലെ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന മാഞ്ചസ്റ്ററിലും റെയ്ഡ്

Tue Feb 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ വീണ്ടും മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ അപ്രതീക്ഷിത പരിശോധനയുമായി ഗ്യാങ്മാസ്റ്റേഴ്‌സും ലേബര്‍ ദുരുപയോഗ അതോറിറ്റി ഉദ്യോഗസ്ഥരും. റൂമില്‍ താമസിക്കുന്ന ആളുകള്‍ക്ക് നോട്ടീസ് നല്‍കിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. കാരണം വ്യകതമാക്കിയെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ പരിശോധനയ്ക്ക് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഗ്യാങ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അതോറിറ്റി […]

You May Like

Breaking News

error: Content is protected !!