ഒമാന്‍: തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കരുത് മുന്നറിയിപ്പുമായി ഒമാന്‍

തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ പാടില്ലന്ന നിയമവുമായി ഒമാന്‍. ഇങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്.

നഗരത്തിന്റെ കാഴ്ച ഭംഗി നഷ്ടപ്പെടും എനന്തിനാല്‍ ആണ് ഇത്തരത്തിലുള്ള സംഭവം ഒഴിവാക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുനന്തിന് ഇത് കാരണമാക്കുന്നുണ്ട്. മസ്‌കത്ത് നഗരസഭ ഇതിന് വേണ്ടിയുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത്. ഇത് വലിയ നിയമ ലംഘനം ആണ്. 50 റിയാല്‍ മുതല്‍ 500 റിയാല്‍ (പത്ത് ലക്ഷം രൂപക്ക് മുകളില്‍) വരെ പിഴ ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിക്കും. കൂടാതെ ആറ് മാസം വരം പിഴയും ലഭിക്കുന്ന കുറ്റമാണ് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.

Next Post

കുവൈത്ത്: യാചനക്ക് പിടികൂടുന്നവരെ നാടുകടത്തും - മുന്നറിയിപ്പുമായി കുവൈത്ത്

Sat Mar 11 , 2023
Share on Facebook Tweet it Pin it Email ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്ബയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകര്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്ബയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യാചകരെ കണ്ടെത്തുന്നതിനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ […]

You May Like

Breaking News

error: Content is protected !!