ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ഒ.സി.സി.ഐ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യല്‍ അംബാസഡര്‍ അമിത് നാരങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും ഒമാനും തമ്മില്‍ സഹകരണത്തിനും സാമ്ബത്തിക പങ്കാളിത്തത്തിനുമുള്ള സാധ്യതകളെക്കുറിച്ചും വ്യാപാര-നിക്ഷേപ-വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ മുഴുവന്‍ സാധ്യതകളും തുറക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് അംബാസഡര്‍ അമിത് നാരങ്ങ് പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ ദേശീയ അസംബ്ലി സമ്മേളനം മാറ്റി

Thu Apr 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാലും ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ അസംബ്ലി സമ്മേളനം മാറ്റി. ഇനി പെരുന്നാളിന് ശേഷമാകും സഭ സമ്മേളിക്കുക എന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. പാര്‍ലമെന്റ് നിയമ പ്രകാരം ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭ പ്രതിനിധികള്‍ പങ്കെടുക്കണം. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമ്മേളനം മാറ്റിവെച്ചതായി […]

You May Like

Breaking News

error: Content is protected !!