കുവൈത്ത്: കുവൈത്തില്‍ ഫര്‍വാനിയയില്‍ അഗ്നിബാധ ഒഴിവായത് വന്‍ ദുരന്തം

കുവൈത്ത്: കുവൈത്തിലെ ഫര്‍വാനിയ പ്രദേശത്ത് ഇന്ന് കാലത്ത് ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഏഴ് നിലകളുള്ള സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫര്‍വാനിയ, ജലീബ് അല്‍-ഷുയൂഖ് പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങള്‍ക്ക് നേതൃത്വം നല്‍കി.

ആറാം നിലയില്‍ ഉണ്ടായ അഗ്നി ബാധ ഏഴാം നിലയിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ ബാല്‍ക്കണി വഴിയാണ് താമസക്കാരെ പുറത്തെത്തിച്ചത്. പിന്നീട് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായി അഗ്നി ശമനവിഭാഗം
അതെ സമയം റിഗ്ഗ പ്രദേശത്തു ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

Next Post

വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കൂ ഗുണങ്ങള്‍ നിരവധി

Sun Apr 9 , 2023
Share on Facebook Tweet it Pin it Email ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത്. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ […]

You May Like

Breaking News

error: Content is protected !!