ഒമാന്‍: ഒമാനില്‍ വേനല്‍ മാസങ്ങളില്‍ വൈദ്യുതി, വെള്ള ബില്ലുകള്‍ 15 ശതമാനം കുറയ്ക്കാന്‍ സുല്‍ത്താന്റെ നിര്‍ദ്ദേശം

വേനല്‍ മാസങ്ങളില്‍ വൈദ്യുതി, വെള്ള നിരക്കുകള്‍ 15 ശതമാനം കുറക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശം.

ഈവര്‍ഷം മേയ് മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളിലായിരിക്കും ആനുകൂല്യം ലഭിക്കുക.
കുറഞ്ഞ വരുമാനക്കാര്‍ക്ക് നികുതി ഇളവിന്റെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടുക. ബുധനാഴ്ച സുല്‍ത്താന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്.

Next Post

കുവൈത്ത്: കെ.ആര്‍.എല്‍.സി.കെ വാര്‍ഷിക യോഗവും പുനഃസംഘടനയും

Wed May 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരളത്തില്‍ നിന്നും കുവൈത്തില്‍ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈത്ത് (കെ.ആര്‍.എല്‍.സി.കെ ) വാര്‍ഷിക യോഗവും പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിന് ഫാ.പോള്‍ വലിയവീട്ടില്‍ (ഒ.എഫ്.എം), ഫാ. ജോസഫ് (ഒ.എഫ്.എം) എന്നിവര്‍ നേതൃത്വം നല്‍കി. കുവൈത്തിലെ വിവിധ യൂനിറ്റുകളായ സിറ്റി,അബ്ബാസിയ,സാല്‍മിയ,അഹ്മദി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ […]

You May Like

Breaking News

error: Content is protected !!