ഒമാന്‍: സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകള്‍ – ഒമാന്‍ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതല്‍ സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Next Post

കുവൈത്ത്: ആര്‍എസ്‌സി ജോര്‍ജിയ കമ്മിറ്റിക്ക്‌ അഭിവാദ്യം നേര്‍ന്ന് കുവൈറ്റ് ആര്‍എസ്‌സി

Mon Jul 3 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: മുപ്പത് വര്‍ഷമായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ ആര്‍എസ്‌സി പുതുതായി രൂപം കൊടുത്ത ജോര്‍ജിയ ഘടകത്തിന് അഭിവാദ്യം നേര്‍ന്ന് കുവൈറ്റ് ആര്‍എസ്‌സി ഘടകം. കേരള മുസ്‌ലിം ജമാഅത്തിന്‍റെ പ്രവാസി ഘടകമാണ് ആര്‍എസ്‌സി. ഗള്‍ഫ് രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോ‌ട്‌ലെൻഡ്, ജര്‍മനി, മാല്‍ദീവ്സ്, ഈജിപ്ത്, അമേരിക്ക തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ ആര്‍എസ്‌സി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നും […]

You May Like

Breaking News

error: Content is protected !!