ഒമാന്‍: ഖരീഫ് സീസണ്‍ – സലാലയിലേക്ക് പോകുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് ഓഫറുമായി മുവാസലാത്ത്

ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ സലാലയിലേക്ക് പോകുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് ഓഫറുമായി മുവാസലാത്ത്. മസ്‌കത്ത്-സലാല റൂട്ടില്‍ പത്ത് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ഗതാഗത കമ്ബനി അറിയിച്ചു.

ആഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാവുക. ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് എട്ട് റിയാലും ഇരുവശങ്ങളിലേക്കും 13 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന

Wed Jul 19 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന. എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റിയിലെ എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ ടീം മേധാവി സെയ്ദ് അല്‍ എന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ […]

You May Like

Breaking News

error: Content is protected !!