ഒമാന്‍: സ്വാതന്ത്ര്യ ദിനമാഘോഷിച്ച്‌ ഒമാനിലെ പ്രവാസികള്‍

മസ്കത്ത്: കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച്‌ മധുരം പങ്കിട്ടു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അഷ്റഫ് പോയിക്കര, സലിം അന്നാര, യാക്കൂബ് തിരൂര്‍, സി.കെ.വി. റാഫി, അറഫാത്ത്, റംഷാദ് താമരശ്ശേരി, കെ.ടി. അബ്ദുല്ല, അഫ്സല്‍ ഇരിട്ടി, മൻസൂര്‍ തിരൂര്‍, ഫൈസല്‍ മുഹമ്മദ് വൈക്കം, അനീസ് ഒറ്റപ്പാലം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Next Post

കുവൈത്ത്: കുവൈത്തികള്‍ക്ക് ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

Thu Aug 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാൻ മള്‍ട്ടിപ്പിള്‍ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക അറിയിച്ചു. ഇതുവഴി ആറു മാസത്തിനുള്ളില്‍ നിരവധി തവണ ഇന്ത്യയില്‍ പ്രവേശിക്കാം. കൂടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിസയുടെ സാധുതക്കുള്ളില്‍ ഒന്നിലധികം തവണ ഇന്ത്യയില്‍ വീണ്ടും പ്രവേശിക്കാനുമുള്ള സൗകര്യവും നല്‍കുന്നു. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം, തൊഴില്‍ […]

You May Like

Breaking News

error: Content is protected !!