യു.കെ: യുകെയിലെ മലയാളി കുടുംബത്തില്‍ വീണ്ടും മരണം

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദില്‍ജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കര്‍ അന്തരിച്ചു. മകനേയും ഭര്‍ത്താവിനേയും തനിച്ചാക്കി 38ാം വയസ്സിലാണ് അക്ഷധ വിട പറഞ്ഞത്. മകന് നാലു വയസ്സാണു പ്രായം. സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Next Post

ഒമാന്‍: പി.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

Thu Aug 24 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: പി.സി.എഫ് ഒമാൻ നാഷനല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഒമാനിലെ വിവിധ മേഖലകളിലെ നാഷനല്‍ കൗണ്‍സിലില്‍നിന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹികളെ ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനി പ്രഖ്യാപിച്ചു. പ്രസിഡന്റ്: ഉസ്മാൻ വാടാനപ്പള്ളി. സെക്രട്ടറി: അമാൻ വട്ടക്കരിക്കകം. ട്രഷറര്‍: മൻസൂര്‍ പൂക്കോട്ടൂര്‍. മറ്റു ഭാരവാഹികള്‍: അഹമ്മദ് കബീര്‍, മൊയ്തീൻ ഷാ, അലാവുദ്ദീൻ, […]

You May Like

Breaking News

error: Content is protected !!