കുവൈത്ത്: കുവൈത്ത് പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍

കുവൈത്ത് പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍. 1.02 ദശലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ പ്രവാസികളായുള്ളത്.

ഇന്ത്യക്കാരില്‍ മലയാളികള്‍ മുന്നില്‍. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ കണക്കുകളിലാണ് പുതിയ എണ്ണം. 2022 മാര്‍ച്ച്‌ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

ലോകമെമ്ബാടുമായി 13.4 ദശലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. ജി.സി.സി രാജ്യങ്ങളിലാണ് ഇതില്‍ പകുതിയിലധികം പേരും. ആകെയുള്ള എൻ.ആര്‍.ഐകളുടെ 66 ശതമാനത്തിലധികം ഗള്‍ഫ് രാജ്യങ്ങളിലാണ്. ഗള്‍ഫ് രാജ്യങ്ങളിലാകെ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് (എൻ.ആര്‍.ഐ) സ്ഥിതിവിവര കണക്ക് പറയുന്നു.

Next Post

യു.കെ: യുകെയില്‍ ഗതാഗതക്കുരുക്കിനിടെ മലയാളി വിദ്യാര്‍ഥികളുടെ നൃത്തം വൈറലായി, ഒപ്പം വിമര്‍ശനവും

Thu Aug 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം ‘എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ […]

You May Like

Breaking News

error: Content is protected !!