ഒമാന്‍: തൃശൂര്‍ സ്വദേശി ഒമാന്‍ കുഴഞ്ഞുവീണ് മരിച്ചു

ഗാന്ധിനഗര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. വക്കാട്ട് വീട്ടില്‍ പരേതനായ മാധവന്റെ മനോജാണ് (49) മരിച്ചത്.

ഒമാനിലെ സലാലയില്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു
സംസ്‌കാരം പിന്നീട്
ഭാര്യ ഷൈലജ
മക്കള്‍ അര്‍ജുന്‍ ,അനിരുദ്ധ്.

Next Post

കുവൈത്ത്: റെസിഡൻസി മാറ്റത്തിന് കുവൈത്ത്

Thu Sep 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുന്നതിന് അനുവാദം നല്‍കാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍. ഇതുസംബന്ധമായ നിര്‍ദേശം പരിഗണിച്ചുവരുകയാണെന്ന് പാം പ്രൊട്ടക്ഷൻ സെക്ടര്‍ അഫയേഴ്‌സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് അറിയിച്ചു. ഇതോടെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജീവനക്കാര്‍ക്ക് സ്പോണ്‍സര്‍മാരുടെ അനുവാദം ഇല്ലാതെതന്നെ വിസ മാറാന്‍ കഴിയും. തൊഴിലുടമയുടെയും […]

You May Like

Breaking News

error: Content is protected !!