കുവൈത്ത്: ചൂതാട്ടം, മദ്യ നിര്‍മാണം, പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരില്‍ 30ലധികം പ്രവാസികള്‍ നാടുകടത്തല്‍ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി.

അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈല്‍ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

Next Post

യു.കെ: യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു, 39 വയസ്സുകാരന്‍ സഞ്ജു വിട പറഞ്ഞത് ക്രിക്കറ്റ് കളിക്കുന്നതിനിടെ

Thu Jan 18 , 2024
Share on Facebook Tweet it Pin it Email യുകെയിലെ ഹേസ്റ്റിംഗ്സില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വാഴമ്പുറം സ്വദേശി സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കവെ കുഴഞ്ഞുവീണ സഞ്ജുവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് […]

You May Like

Breaking News

error: Content is protected !!