യു.എ.ഇ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റുമായി ‘ആരോഗ്യസേവന വിഭാഗമായ സേഹ’

അബുദാബി∙ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ടു മടങ്ങാനായി സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്യാന്‍ അബുദാബി ‘ആരോഗ്യസേവന വിഭാഗമായ സേഹ’.കോവിഡ് പ്രതിരോധത്തില്‍ മികച്ച സേവനം കാഴ്ചവച്ചതിനുള്ള സമ്മാനമാണിത്. സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയില്‍ അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തി. അതെ സമയം നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുo മാത്രമായിരുന്നു ഈ ആനുകൂല്യം.

എന്നാണു നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയര്‍വെയ്സില്‍ അറിയിച്ചാല്‍ മടക്കയാത്ര ടിക്കറ്റ് ലഭിക്കും. 2022 ജൂണ്‍ വരെയാണ് ആനുകൂല്യം അനുവദിച്ചിട്ടുള്ളത് .

Next Post

വാട്ട്‌സ്ആപ്പിൽ നാല് പുതിയ രസകരമായ സവിശേഷതകൾ വരുന്നു

Thu Oct 14 , 2021
Share on Facebook Tweet it Pin it Email വരും ദിവസങ്ങളില്‍, നിങ്ങളുടെ WhatsApp പ്രവര്‍ത്തിപ്പിക്കുന്ന അനുഭവം മെച്ചപ്പെടും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, അടുത്ത ഏതാനും ആഴ്ചകളിലും മാസങ്ങളിലും, നിരവധി മികച്ച സവിശേഷതകള്‍ വാട്ട്‌സ്‌ആപ്പില്‍ പ്രവേശിക്കാന്‍ പോകുന്നു. വാട്ട്‌സ്‌ആപ്പിന്റെ വരാനിരിക്കുന്ന ഈ സവിശേഷതകള്‍ Android, iOS എന്നിവയ്‌ക്കൊപ്പം ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്കും വ്യാപിപ്പിക്കും. അതിനാല്‍, ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്‌ആപ്പ് എന്തെല്ലാം പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നുവെന്ന് നമുക്ക് വിശദമായി അറിയാം. ഫോട്ടോകള്‍ സ്റ്റിക്കറുകളായി […]

You May Like

Breaking News

error: Content is protected !!