ഒമാൻ: പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഹൈടെക് റോഡ് പദ്ധതികൾ

മസ്ക്കത്ത് ∙: പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഹൈടെക് റോഡുകള്‍ നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിക്ക് തയ്യാറെടുപ്പുമായി ഒമാന്‍ ഒരുങ്ങുന്നു .സാങ്കേതിക മികവ് പുലര്‍ത്തുന്ന റോഡുകള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ഉന്നതതല എന്‍ജിനീയറിങ് സമിതി ഉടന്‍ രൂപീകരിക്കും.

Next Post

സൗദി: അബഹ ഇന്ത്യൻ സൂഖിൽ തമാശ പറഞ്ഞിരിക്കാൻ ഇനി സ്വാമിയേട്ടൻ ഉണ്ടാകില്ല

Tue Oct 12 , 2021
Share on Facebook Tweet it Pin it Email അബഹ: കഴിഞ്ഞ 22 വർഷത്തോളമായി അബഹ ടൗണിൽ മലയാളികൾക്കിടയിൽ കളി തമാശകൾ പറയാൻ എത്താറുണ്ടായിരുന്ന സ്വാമിയേട്ടൻ ഇനി വരില്ല…കഴിഞ്ഞ ആഴ്ച ജോലിക്കിടയിൽ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക്‌ വാഹനം ഓടിച്ചു പോകുമ്പോൾ ഹൃദയാഘാത രൂപത്തിൽ മരണം അദ്ദേഹത്തെ പിടികൂടുകയായിരുന്നു. അബഹ മീൻ സൂക്കിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രായത്തെ അതിശയിപ്പിക്കും വിധം ആരോഗ്യവാനും രസികനുമായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചു മാത്രം […]

You May Like

Breaking News

error: Content is protected !!