ഒമാന്‍: ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ചു

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു.

ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു.

Next Post

ഒമാൻ: പൗ​ര​ന്മാ​ർ​ക്ക്​ ജോ​ലി - ല​ക്ഷ്യം മ​റി​ക​ട​ന്ന്​ തൊ​ഴി​ൽ മ​​​​ന്ത്രാലയം

Wed Nov 17 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ഇൗ ​വ​ര്‍​ഷം 32,000 പൗ​ര​ന്മാ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കു​മെ​ന്ന ജ​നു​വ​രി​യി​ലെ പ്ര​ഖ്യാ​പ​നം മ​റി​ക​ട​ന്ന്​ ​ തൊ​ഴി​ല്‍ മ​​​​​ന്ത്രാ​ല​യം. 2021സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ 35,344 ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ തൊ​ഴി​ല്‍ പ്ര​ക​ട​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പു​തി​യ തൊ​ഴി​ല​ന്വേ​ഷ​ക​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ളും ന​യ​ങ്ങ​ളും സ്വീ​ക​രി​ച്ച​തി​െന്‍റ ഫ​ല​മാ​ണി​​തെ​ന്നും മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െന്‍റ […]

You May Like

Breaking News

error: Content is protected !!