ഒമാൻ – അസ്ഥിര കാലാവസ്ഥ –  പൊതു, സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയം കുറച്ച്‌ ഒമാൻ

മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം അസ്ഥിരമായ കാലാവസ്ഥ പ്രമാണിച്ച്‌ കുറച്ചു.

ഇന്ന്, മാർച്ച്‌ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും സ്കൂളുകളുടെ പ്രവൃത്തി സമയം.

ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകളും താല്‍ക്കാലികമായി നിർത്തി വയ്ക്കും.

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്കും കാറ്റിനും ഇടിക്കും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ടായിരുന്നു.

Next Post

ഒമാന് തോല്‍വി - ഏകദിന പരമ്ബര സമനിലയില്‍

Tue Mar 5 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമാനെതിനെ പാപുവന്യൂഗിനിയക്ക് വിജയം. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്ബര സമനിലയില്‍ കലാശിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ 49.1 ഓവറില്‍ 243 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറു പടി ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂ […]

You May Like

Breaking News

error: Content is protected !!