കുവൈത്ത് : അംഘാര സ്ക്രാപ് യാര്‍ഡില്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു

കുവൈറ്റിലെ അംഘാര സ്‌ക്രാപ്‌യാർഡില്‍ നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. തഹ്‌രീർ, ജഹ്‌റ, ഹർഫി കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

അഗ്നിരക്ഷാ സേനാംഗങ്ങളുടെ പ്രവർത്തനം തീ വ്യാപിക്കുന്നത് തടയുകയും വൈകാതെ അണക്കുകയും ചെയ്തു. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Next Post

ഒമാൻ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

Tue Mar 5 , 2024
Share on Facebook Tweet it Pin it Email മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് […]

You May Like

Breaking News

error: Content is protected !!