ഒമാന്‍: മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തു

മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യൻ വംശജരായ പ്രവാസികളെ ബുറൈമി ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർകോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസ് ആണ് പിടികൂടിയത്.

കടത്തുക എന്ന ഉദ്ദേശത്തോടയായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം വെച്ചിരുന്നത്.

നിയമ നടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Next Post

കുവൈത്ത്: റോയല്‍ സ്റ്റാർസ് കുവൈത്ത് ക്രിക്കറ്റ് ടീം വാർഷികാഘോഷം

Tue May 7 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റോയല്‍ സ്റ്റാർസ് കുവൈത്ത് പത്താമത് വാർഷികാഘോഷവും പ്രയാണം ക്രിക്കറ്റ് ടൂർണമെന്‍റ് ചാമ്ബ്യൻഷിപ് ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടന്ന ചടങ്ങില്‍ വിജയ് സിങ് സ്വാഗതം പറഞ്ഞു. മഹേഷ് ശെല്‍വരാജൻ, നഗരാജു ദേവലപ്പുര എന്നിവർ ആശംസകള്‍ നേർന്നു. പുതിയ ജഴ്സിയുടെ പ്രകാശനവും നടന്നു. രജീദ് മൊയ്ദീൻകുട്ടിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും […]

You May Like

Breaking News

error: Content is protected !!