ലണ്ടന്‍ : കര്‍ഷകരില്‍നിന്നും മറ്റും പച്ചക്കറികള്‍ ശേഖരിച്ചു വില്‍പ്പന കേന്ദ്രത്തിലെത്തിക്കുന്ന ജോലിക്ക് 63 ലക്ഷം രൂപ വരെ ശമ്ബളം വാഗ്ദാനം ചെയ്ത് യു കെ കമ്ബനി. ഇതിന്റെ തൊഴില്‍ പരസ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. യു കെയിലെ തൊഴിലാളി ക്ഷാമം തന്നെയാണ് ഇതിന് കാരണം. ലണ്ടനിലെ ലിങ്കണ്‍ഷയര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എച്ച്‌. ക്ലെമന്റ്സ് ആന്‍ഡ് സണ്‍സ് ലിമിറ്റഡാണ് തൊഴില്‍ പരസ്യം കൊണ്ട് ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഉയര്‍ന്ന […]

ലണ്ടന്‍ : യു കെയില്‍ ഇരുപത് ലക്ഷം തൊഴിലവസരങ്ങള്‍. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്, 7513 എച്ച്‌ജിവി ഡ്രൈവര്‍, 6557 ബാര്‍ ജീവനക്കാര്‍, 32615 സെയില്‍സ് അസിസ്റ്റന്റ്, 2678 സ്‌കൂള്‍ സെക്രട്ടറി, 2478 ലോലിപോപ് മെന്‍ & വുമണ്‍, 2251 പോസ്റ്റല്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ 13 മുതല്‍ 19 വരെ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് […]

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിന്‍ നല്‍കുക. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ തടയാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കേന്ദ്ര […]

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ്, പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് […]

മ​സ്ക​ത്ത്: തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്കു​ള്ള ര​ണ്ടാം​ഡോ​സ്​ സൗ​ജ​ന്യ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടു​​വ​രെ​യാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യെ​ന്ന്​ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ല്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് ആ​ദ്യ ഡോ​സ് സൗ​ജ​ന്യ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ്​ ര​ണ്ടാം​ഡോ​സ്​ ന​ല്‍​കു​ന്ന​ത്. വാ​ക്​​സി​നാ​യി പ്ര​വാ​സി​ക​ള്‍ വി​ലാ​യ​ത്തി​ലെ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ല്‍​നി​ന്നു​ള്ള പെ​ര്‍​മി​റ്റ്​​ കൊ​ണ്ടു​വ​ര​ണം. റു​സ്​​താ​ഖ്​ മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സ്​ എ​ക്​​സാ​മി​നേ​ഷ​ന്‍ കേ​​ന്ദ്രം, ബ​ര്‍​ക്ക മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സ്​ എ​ക്​​സാ​മി​നേ​ഷ​ന്‍ കേ​​ന്ദ്രം, വി​ദാം ഹെ​ല്‍​ത്ത്​ സെന്‍റ​ര്‍, […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. രാ​ജ്യ​ത്താ​കെ 50 പേ​ര്‍ മാ​ത്ര​മാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ പു​തി​യ ഒ​രാ​ള്‍​പോ​ലും കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്തു​ള്ള​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹു​മൈ​ദാ​ന്‍ പ​റ​ഞ്ഞു. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി […]

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ എ​ത്തു​ന്ന ലോ​ക​ത്തി​ലെ കു​റ​ച്ച്‌​ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കു​വൈ​ത്തും ഇ​ടം​പി​ടി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ബാ​സി​ല്‍ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. ചി​ല മേ​ഖ​ല​യി​ല്‍ വ​ള​രെ കു​റ​ഞ്ഞ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്നു​ണ്ട്. ഇ​ത്​ വൈ​കാ​തെ നീ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ന​മ്മ​ള്‍ ലോ​ക​ത്തി​െന്‍റ ഭാ​ഗ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ്​ വ്യാ​പ​നം ശ​ക്​​ത​മാ​യി ഉ​ണ്ട്. ലോ​ക​ത്താ​കെ കോ​വി​ഡ്​ ഭീ​ഷ​ണി ഒ​ഴി​യാ​തെ കു​വൈ​ത്തി​ന്​ മാ​ത്രം പൂ​ര്‍​ണ​മാ​യി […]

മസ്‌കത്ത്: ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം വിവിധ രാജ്യക്കാരായ 22 പ്രവാസി നിക്ഷേപകര്‍ക്ക് ഇതിനോടകം തന്നെ ദീര്‍ഘകാല വിസ […]

മസ്‌കത്ത്: ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. ഇന്ന് മസ്‌കറ്റില്‍ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്നും […]

കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍’റൗണ്ട് ദി കോസ്റ്റ്’കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്റ്റംബര്‍ 30-ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍നടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കുന്ന […]

Breaking News

error: Content is protected !!