മ​സ്ക​ത്ത്: ഞാ​യ​റാ​ഴ്ച വീ​ശി​യ​ടി​ച്ച ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ബാ​ത്തി​ന​യി​ല്‍ ദു​ര​ന്ത​മാ​യി പെ​യ്തി​റ​ങ്ങി. ബ​ര്‍​ക മു​ത​ല്‍ മു​സ​ന്ന​വ​രെ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു. മു​ള​ന്ത ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ നാ​ശ ന​ഷ്​​ട​ങ്ങ​ള്‍ നേ​രി​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. പ​ല​രും കു​ടും​ബ​സ​മേ​തം രാ​ത്രി​ത​ന്നെ വീ​ടു​ക​ള്‍ മാ​റി​യ​ത് ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കാ​ര​ണ​മാ​യി. ഖ​ദ​റ​യി​ലെ ചി​ല […]

കുവൈത്ത് : കുവൈറ്റില്‍ ഫാമുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷ്യ വ്യവസായം, ബേക്കറികള്‍, മത്സ്യബന്ധനം എന്നി മേഖലകളില്‍ വാണിജ്യ സന്ദര്‍ശന വിസയും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നത്‌ പുനരാരംഭിക്കാന്‍ തീരുമാനം. രാജ്യത്ത്‌ ചില മേഖലകളില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കൊറോണ എമര്‍ജന്‍സി ഉന്നതതല സമിതിയുടെ തീരുമാനപ്രകാരമാണ് പുതിയ നടപടി. രാജ്യത്തെ ആരോഗ്യ സ്ഥിതി അനുദിനം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് തീരുമാനം . കന്നുകാലി, കോഴി ഫാമുകള്‍, ക്ഷീര ഉല്‍പന്നങള്‍, ഗ്രോസറികള്‍, വെള്ളം, ജ്യൂസ് […]

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല് ഫോറം കുവൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗിക തുടക്കമായി. സര്ക്കാര്- സ്വകാര്യ മേഖലയില് ജോലിചെയ്യുന്ന മലയാളികളായ നഴ്സുമാര്, പാരാ മെഡിക്കല് ജീവനക്കാര് തുടങ്ങിയവരുടെ കൂട്ടായ്മയ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. കുവൈറ്റിലെ ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്നവരുടെ പൊതുവായ കൂട്ടായ്മ രൂപപ്പെടുന്നതില് ഏറെ സന്തോഷമുണ്ടെന്നും ഇതില് ഭാഗമായ എല്ലാ ആരോഗ്യ പ്രവര്ത്തകര്ക്കാരെയും അഭിവാദ്യം ചെയ്യുന്നതായും വെര്ച്ചാല് പ്ലാറ്റഫോമില് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രി […]

കുവൈത്തില്‍ അ​ടു​ത്ത വ​ര്‍​ഷം വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ഫീ​സ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും.ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​ഠി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ മാ​ന്‍​പ​വ​ര്‍ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​സ​ക്ക​ച്ച​വ​ട​വും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും ത​ട​യാ​ന്‍ വ​ര്‍​ക്ക്​​ പെ​ര്‍​മി​റ്റ്​ സം​വി​ധാ​നം പൊ​ളി​ച്ചെ​ഴു​തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ത്തും. 2022 അ​വ​സാ​ന പാ​ദ​ത്തി​ലാ​ണ്​ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും ​സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും അ​നു​പാ​തം നി​ശ്ച​യി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി അ​നു​പാ​തം വ​ര്‍​ധി​പ്പി​ക്കാ​നും നീ​ക്ക​മു​ണ്ട്. 2022 തു​ട​ക്ക​ത്തി​ല്‍ അ​ഞ്ച്​ ശ​ത​മാ​ന​മാ​യും […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ​ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ അ​ടു​ത്ത​യാ​ഴ്​​ച ന​ല്‍​കി​ത്തു​ട​ങ്ങും. ആ​ദ്യ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ സ​ന​ദ്​ പ​റ​ഞ്ഞു. രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. […]

സ്റ്റോക്‌ഹോം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ടൂണ്‍ വരച്ച വിവാദ സ്വീഡിഷ് ചിത്രകാരന്‍ ലാര്‍സ് വില്‍ക്‌സും(75) രണ്ട് പൊലീസുകാരും വാഹനാപകടത്തില്‍ മരിച്ചു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സിവിലിയന്‍ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. ദക്ഷിണ സ്വീഡനിലെ മാര്‍കറിഡ് പട്ടണത്തിന് സമീപം പൊലീസ് വാഹനം ട്രകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക് ഡ്രൈവര്‍കും പരിക്കേറ്റു. വില്‍ക്‌സ് സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. അപകടത്തിന് ശേഷം വലിയ തീപിടുത്തമുണ്ടാകുകയും […]

കുവൈത്ത് സിറ്റി∙ ഗാന്ധി ജയന്തി ദിനാഘോഷ ഭാഗമായി തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങള്‍ മറിന ബീച്ച്‌ പരിസരം ശുചീകരണം നടത്തി . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് രാത്തോഡ് ഉദ്ഘാടനം ചെയ്തു. ജോയ് തോലത്ത്, അജയ് പാങ്ങില്‍,നസീറ ഷാനവാസ്, ജാക്സന്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

വാഷിംഗ്ടണ്‍ ഡി. സി : കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു . ഈ സമ്മറില്‍ പാന്‍ഡമിക്കിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. മില്യണ്‍ കണക്കില്‍ അമേരിക്കക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നത്. ഇതു മാരകമായ സല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളില്‍ 600,000 ല്‍ നിന്നും 700,000 ന് അപ്പുറത്തേക്ക് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡന്‍ പറഞ്ഞു. ഇത്രയും മരണം […]

ല​ണ്ട​ന്‍: മ​ഹാ​ത്മാ​ഗ​ന്ധി​യു​ടെ 152മ​ത് ജന്മദി​നാ​ഘോ​ഷം ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ ന​ട​ന്നു. രാ​വി​ലെ 9.45ന് ​ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്‍​പി​ല്‍ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ നേ​വി, ആ​ര്‍​മി, എ​യ​ര്‍ ഫോ​ഴ്സ് മേ​ധാ​വി​ക​ളോ​ടൊ​പ്പം നേ​താ​ക്ക​ള്‍ ഗാ​ന്ധി​പ്ര​തി​മ​ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ പു​ഷ്പാ​ര്‍​ച്ച​ന​ക്കു​ശേ​ഷം വ​ന്ദേ​മാ​ത​തം ആ​ലാ​പ​നം ന​ട​ത്തി. തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍​റ് കെ.​കെ. മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും സൗ​ത്ത്വ​ര്‍​ക്ക് ഡ​പ്പൂ​ട്ടി മേ​യ​റു​മാ​യ കൗ​ണ്‍​സി​ല​ര്‍ സു​നി​ല്‍ […]

റേഷന്‍ കടയില്‍ നിന്നുമാത്രമല്ല, സപ്ളൈകോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കാര്‍ഡിന്റെ രൂപം മാറ്റുന്നു. നവംബര്‍ ഒന്നിന് പുറത്തിറക്കുന്ന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലാണ് പുതിയ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാം. പര്‍ച്ചേസ് കാര്‍ഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്. ഉടമയുടെ പേര്, […]

Breaking News

error: Content is protected !!