കുവൈത്ത്: വാണിജ്യ സന്ദർശന വിസയും വർക്ക് പെർമിറ്റുകളും നൽകുന്നത്‌ പുനരാരംഭിക്കാന്‍ തീരുമാനം

കുവൈത്ത് : കുവൈറ്റില്‍ ഫാമുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷ്യ വ്യവസായം, ബേക്കറികള്‍, മത്സ്യബന്ധനം എന്നി മേഖലകളില്‍ വാണിജ്യ സന്ദര്‍ശന വിസയും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നത്‌ പുനരാരംഭിക്കാന്‍ തീരുമാനം.

രാജ്യത്ത്‌ ചില മേഖലകളില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കൊറോണ എമര്‍ജന്‍സി ഉന്നതതല സമിതിയുടെ തീരുമാനപ്രകാരമാണ് പുതിയ നടപടി. രാജ്യത്തെ ആരോഗ്യ സ്ഥിതി അനുദിനം മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് തീരുമാനം .

കന്നുകാലി, കോഴി ഫാമുകള്‍, ക്ഷീര ഉല്‍പന്നങള്‍, ഗ്രോസറികള്‍, വെള്ളം, ജ്യൂസ് ബോട്ടിലിംഗ് കമ്ബനികള്‍ മുതലായ മേഖലകളിലും ഈ ഇളവുകള്‍ ബാധകമായിരിക്കും.

Next Post

ഒമാൻ: ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് - ദുരന്തം പെയ്തിറങ്ങി

Tue Oct 5 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്: ഞാ​യ​റാ​ഴ്ച വീ​ശി​യ​ടി​ച്ച ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ബാ​ത്തി​ന​യി​ല്‍ ദു​ര​ന്ത​മാ​യി പെ​യ്തി​റ​ങ്ങി. ബ​ര്‍​ക മു​ത​ല്‍ മു​സ​ന്ന​വ​രെ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു. മു​ള​ന്ത ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ നാ​ശ ന​ഷ്​​ട​ങ്ങ​ള്‍ നേ​രി​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. പ​ല​രും കു​ടും​ബ​സ​മേ​തം […]

You May Like

Breaking News

error: Content is protected !!