ജിദ്ദ ∙ സൗദിയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ മാനവവിഭവ ശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നല്‍കണമെന്ന് മന്ത്രാലയം […]

കുവൈത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പത്തിനായിരത്തിലേറെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അനധികൃത മാര്‍ഗങ്ങളിലൂടെ നേടിയതുമായ ഡ്രൈവിംഗ് ലൈസന്‍സുകളാണ് അധികൃതര്‍ റദ്ദാക്കിയത്. അനുവദിക്കപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ട 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത് . ഈ വര്‍ഷം ആകെ 32,000 വിദേശികള്‍ക്കാണ് വാഹനമോടിക്കാനുള്ള ലൈസന്‍സ് നഷ്ടപ്പെട്ടത്. തൊഴില്‍ മാറുമ്ബോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്. പുതിയ തീരുമാനം അനുസരിച്ച്‌ 500 ദിനാര്‍ ഫീസ് ഈടാക്കി ഇവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും. ഒപ്പം പ്രൈവറ്റ് […]

കുവൈത്തില്‍ ന​ട​പ്പാ​ത​യി​ലെ താ​പ​നി​ല കു​റ​ക്കാ​ന്‍ ജ​പ്പാ​ന്‍ സാങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ നീ​ക്കം.ക​ഴി​ഞ്ഞ ദി​വ​സം പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി, മി​ശ്​​രി​ഫ്​ സ​ഹ​ക​ര​ണ സം​ഘം, കു​വൈ​ത്തി​ലെ ജ​പ്പാ​ന്‍ എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ര​മ്ബ​രാ​ഗ​ത ന​ട​പ്പാ​ത​യി​ല്‍ 45 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ജ​പ്പാ​ന്‍ സാ​േ​ങ്ക​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഭാ​ഗ​ത്ത്​ 38 ഡി​ഗ്രി ആ​യി​രു​ന്നു. താ​പ​ത്തെ ക​ട​ത്തി​വി​ടാ​ത്ത ഇ​ന്‍​സു​ലേ​റ്റി​ങ്​ ഉ​ല്‍​പ​ന്നം ന​ട​പ്പാ​ത​യി​ല്‍ പ​തി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. പ​രി​സ്ഥി​തി മേ​ഖ​ല​യി​ല്‍ ജ​പ്പാ​നും കു​വൈ​ത്തും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന്​ […]

റിയാദ്∙ ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അല്‍ഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയില്‍ ചെറുവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകള്‍ കാണിക്കും.കാലഭേദമേന്യെ വര്‍ഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദര്‍ശകരെ […]

മസ്‌കത്ത്: ഒമാനില്‍ വ്യാഴാഴ്ച്ച ഇന്ത്യന്‍ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബര്‍ നാലിന് മസ്‌കത്ത് ഇന്ത്യന്‍ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്. അതേസമയം അടിയന്തര സേവനങ്ങള്‍ക്ക് 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ്സ് ട്രൈനിംഗ് പ്രോഗ്രാം നടത്തുന്നതിനായി ദുബായിലെത്തിയ ഇന്റര്‍നാഷണല്‍ ബിസിനസ്സ് ട്രൈനര്‍ ശ്രീ. എം.എ റഷീദിന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി ദുബായ് ലീഡര്‍ ശ്രീ. ഇസ്മായില്‍ വി.പി യുടെ നേതൃത്വത്തില്‍ ദുബായ് ഇന്റർനേഷണൽ എയർപോർട്ടിൽ സ്വീകരണം നല്‍കി. നവംബർ 5 മുതൽ 8 വരെ ദുബായിൽ വെച്ച് നടക്കുന്ന 73 മണിക്കൂര്‍ 15 മിനിട്ട് തുടര്‍ച്ചയായി ബിസിനസ്സ് ട്രൈനിംഗ് നടത്തി ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയാണ് പവര്‍ […]

ന്യൂഡല്‍ഹി : അമേരിക്ക, ബ്രിട്ടണ്‍, റഷ്യ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം വളരെയധികം കൂടുന്നു. മൂന്നാം തരംഗമെന്നാണ് സൂചന. ഈ മൂന്ന് രാജ്യങ്ങളിലും കൊവിഡ് രോഗികള്‍ അരലക്ഷത്തിന് മുകളിലാണെന്നാണ് വിവരം. ഇത് ആഗോള കൊറോണ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടുകയും, കൊറോണ വ്യാപനത്തിന് അന്ത്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊറോണയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അതിജീവിച്ച്‌ മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോള്‍ കൊവിഡിന്റെ മൂന്നാംതരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. […]

ദമ്മാം: ബാങ്ക്​ അകൗണ്ട്​ വഴി ലക്ഷങ്ങളുടെ ഇടപാട്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ മലയാളിക്കെതിരെ സൗദിയില്‍ കേസ്​. മക്കയില്‍ ഹറമിന് സമീപം ബ്രോസ്​റ്റഡ് കടയില്‍ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ്​ മുഹമ്മദിനെതിരെയാണ്​ ദമ്മാം പൊലീസ്​ കേസെടുത്തത്​. തുച്ഛവരുമാനക്കാരനായ യുവാവി​െന്‍റ​ ബാങ്ക്​ അകൗണ്ടിലൂടെ വന്‍ സാമ്ബത്തിക ഇടപാടുകളാണ്​ നടത്തിയിരിക്കുന്നത്​. ലക്ഷക്കണക്കിന് റിയാലി​​േന്‍റതാണ്​ ഇടപാടുകള്‍. ചെറിയ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാന്‍ പോലും കഴിയാത്തതാണന്നും തന്നെ ആരോ ചതിയില്‍ പെടുത്തിയതാണെന്നും യുവാവ്​ […]

മസ്‌കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തെത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ കൈവശം പിസിആര്‍ നെഗറ്റീവ് ഫലം കരുതേണ്ടതാണ്. ഒമാനില്‍ ശൈത്യകാല ടൂറിസം ആരംഭിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം […]

Breaking News

error: Content is protected !!