കുവൈറ്റ് സിറ്റി: സാമൂഹിക അകലം, വരികള്‍ തിരിച്ചുള്ള നിയന്ത്രണം എന്നിവ പിന്‍വലിച്ചതോടെ കുവൈറ്റിലെ പള്ളികളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പഴയതുപോലെ ഒത്തുകൂടി. മാസ്‌ക് ധരിക്കണമെന്നത് അടക്കമുള്ള ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് പള്ളികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുമ്ബ് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പള്ളികളിലെ സാമൂഹിക അകലം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്.

അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലയിലെ പ്രദര്‍ശനങ്ങളും സാഹസിക പ്രകടനങ്ങളും പുനരാരംഭിക്കുന്നു.പക്ഷികള്‍ക്ക് തീറ്റ നല്‍കല്‍, പെന്‍ഗ്വിനുകളുടെ പരേഡ്, ജിറാഫുകള്‍, മുതലകള്‍, ചിമ്ബാന്‍സികള്‍, ഗറിലകള്‍ എന്നിവയുടെ സഹസിക പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ഉടന്‍ പുനരാരംഭിക്കും. ആഫ്രിക്കന്‍, ഏഷ്യന്‍, അറേബ്യന്‍ വന്യജീവി വര്‍ഗങ്ങള്‍ കൂടുതലായി മൃഗശാലയിലെത്തും. ഇര പിടിക്കുന്ന പക്ഷികളുടെ പ്രദര്‍ശനങ്ങള്‍, പെന്‍ഗ്വിന്‍ മാര്‍ച്ച്‌, ഹിപ്പോപ്പൊട്ടാമസ് കഥകള്‍, ചീറ്റ ഓട്ടങ്ങള്‍, ലെമൂര്‍ നടത്തം തുടങ്ങിയവയും പുനരാരംഭിക്കും. അല്‍ഐന്‍ മൃഗശാലയില്‍ പുതുതായി ജനിച്ച റോത്ത്‌ ചൈല്‍ഡ് ജിറാഫുകളെയും അല്‍ഐന്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പിന്റെ നീക്കം.

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചത് 22,000 ത്തിലേറെ പേരെയെന്ന് അധികൃതര്‍. ബാത്തിന ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലാണ് ഷഹീന്‍ ചുഴലിക്കാറ്റിന്റെ ആഘാതം നേരിട്ടതെന്നും എമര്‍ജന്‍സി അറിയിച്ചു. ഒമാനിലെ മുസന്നയില്‍ 4,175, സുവൈഖില്‍11,801, ഖാബൂറയില്‍ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ഫീല്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്‍റ് കമ്മിറ്റി അറിയിച്ചു.വെള്ളം കയറി നിരവധി വീടുകളാണ് ബാത്തിന ഗവര്‍ണറേറ്റില്‍ വാസയോഗ്യമല്ലാതായിരിക്കുന്നത്. […]

കുവൈത്ത് സിറ്റി∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ധാരണാപത്രത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കിയോതോടെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക തൊഴിലിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ചുരുങ്ങിയത് 30 -55 വയസ്സിനിടെ ഉള്ളവരായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അതെ സമയം പ്രതിമാസ ശമ്ബളം 100 ദിനാറില്‍ കുറയരുത്. തൊഴിലാളിയുടെ ശമ്ബളം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നല്‍കേണ്ടത് . കരാര്‍ ഇന്ത്യന്‍ എംബസിയും അംഗീകൃത ഗാര്‍ഹിക തൊഴിലാളി […]

മ​സ്​​ക​ത്ത്​: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ഒ​മാ​ന്‍-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്ബു​ത​ന്നെ നി​റ​ഞ്ഞു ക​വി​ഞ്ഞ്​ അ​മീ​റാ​ത്ത്​ സ്​​റ്റേ​ഡി​യം. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ ഗാ​ല​റി പൂ​ര്‍​ണ​മാ​യും കാ​ണി​ക​ളാ​ല്‍ നി​റ​ഞ്ഞ​ത്. ന​ബി​ദി​ന​ത്തി​ലെ പൊ​തു അ​വ​ധി മു​ന്നി​ല്‍ ക​ണ്ട്​ പ​ല​രും നേ​ര​ത്തെ​ത​ന്നെ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്തി​രു​ന്നു. ടീ​മി​നെ സ​പ്പോ​ര്‍​ട്ട്​ ​െച​യ്യാ​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ്​ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം പ​ല​​പ്പോ​ഴും ഒ​മാ​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ഒ​പ്പ​മോ അ​തി​നു​ മു​ക​ളി​േ​ലാ ആ​യി​രു​ന്നു. 4,500പേ​ര്‍​ക്കാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇ​രി​ക്കാ​ന്‍ സൗ​ക​ര്യം ഉ​ള്ള​ത്. ഇ​തി​ല്‍ […]

മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന 328 വീ​ടു​ക​ള്‍ ഉ​ട​ന്‍ നി​ര്‍​മി​ക്കാ​ന്‍ ഭ​വ​ന ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി​യും മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ സു​ല്‍​ത്താ​ന്‍ ബി​ന്‍ സ​ലീം അ​ല്‍​ഹ​ബ്​​സി പ​റ​ഞ്ഞു. ഒ​മാ​ന്‍ ടി.​വി​ക്ക്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 80 ഫ​ല​ജു​ക​ളേ​യും അ​ഞ്ചു​ ഡാ​മു​ക​ളേ​യു​മാ​ണ്​ ഷ​ഹീ​ന്‍ ബാ​ധി​ച്ച​ത്. 24 ഫ​ല​ജു​ക​ളും ര​ണ്ടു​ ഡാ​മു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​േ​ങ്ക​തി​ക കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റ്റു ഡാ​മു​ക​ളു​ടെ പ​ണി​ക​ളും ന​ട​ത്തു​മെ​ന്നും ​അ​ദ്ദേ​ഹം […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​നി​ന്ന്​ 47 ദി​വ​സ​ത്തി​നി​ടെ 2,739 പേ​രെ നാ​ടു​ക​ട​ത്തി. സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ 17 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്ര​യും പേ​രെ നാ​ടു​ക​ട​ത്തി​യ​ത്. നാ​ടു​ക​ട​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ല്‍ അ​ലി അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ശൈ​ഖ്​ ഫൈ​സ​ല്‍ ന​വാ​ഫ്​ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. താ​മ​സ നി​യ​മ ലം​ഘ​ക​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ്​ നി​ല​വി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രിക്കാനായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടാണ് കൊറോണ ഉന്നതാധികാര സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വര്‍‍ദ്ധിപ്പിക്കുക, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണ്‍ അറൈവല്‍ വിസ, വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കല്‍, പ്രാര്‍ത്ഥകള്‍ക്കായി പള്ളികളില്‍ സാമൂഹ്യഅകലം ഒഴിവാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് […]

കുവൈത്ത് സിറ്റി∙ രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കാന്‍ തീരുമാനം . തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും തുറസായ സഥലങ്ങളിലും സാമൂഹിക അകലം ആവശ്യമില്ല. അതേസമയം പള്ളികളില്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ […]

Breaking News

error: Content is protected !!