ലണ്ടൻ: നൊബേല് സമ്മാന ജേതാവും സാമൂഹ്യ പ്രവര്ത്തകയുമായ മലാല യൂസഫ്സായി (24) വിവാഹിതയായി. പാക് ക്രിക്കറ്റ് ബോര്ഡ് ഹൈ പെര്ഫോര്മന്സ് ഡിപാര്ട്മെന്റ് ജനറല് മാനേജറായ അസീര് മാലികാണ് വരന്. ബിര്മിങ്ഹാമിലെ വസതിയില് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മലാല തന്നെയാണ് തന്റെ വിവാഹവാര്ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. പ്രിയങ്ക ചോപ്ര ഉള്പ്പെടെയുള്ള നിരവധിപേര് മലാലയ്ക്ക് ആശംസകള് നേര്ന്നു.

ലണ്ടന്‍: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കൊവിഡ്19 വാക്‌സിനുകളുടെ പട്ടികയില്‍ ഈ മാസം 22 മുതല്‍ ഇന്ത്യയുടെ കൊവാക്‌സിനേയും ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു. ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവാക്‌സിനെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടനും അനുമതി നല്‍കിയത്. ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക്കയുടെ കൊവിഡ്19 വാക്‌സിനായ കോവിഷീല്‍ഡ് ബ്രിട്ടന്‍ […]

ലൂട്ടണ്‍: പല തരത്തിലുള്ള മോഷണങ്ങള്‍ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂര്‍വ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന്‍ ഒരു വീട് തന്നെ മോഷ്ടിച്ച്‌ വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലൂട്ടണിലാണ് ഈ സംഭവം നടന്നത്. മൈക്ക് ഹാള്‍ എന്ന വ്യക്തി ജോലി ആവശ്യത്തിനായി കുറച്ചു ദിവസം തന്റെ വീട്ടില്‍ നിന്ന് മാറിനിന്നിട്ട് മടങ്ങിയെത്തിയപ്പോള്‍ അമ്ബരന്ന് പോയി. കാരണം അദ്ദേഹം താമസിച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കാണാതാവുകയും ആ വീട്ടില്‍ പുതിയ ഉടമ […]

ഫൈസൽ നാലകത്ത്.പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വര്ഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്. East London നിലെ startford ൽ സംഘടിപ്പിക്കപ്പെട്ട അൽ ഇഹ്സാൻ […]

ലണ്ടന്‍ : വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് യുകെയിലെ ഒരു സ്‌ത്രി. 34 കാരറ്റ് വജ്രമാണ് താന്‍ മുന്‍പ് സ്വന്തമാക്കിയ മോതിരം എന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം വിശ്വസിക്കാന്‍ പോലുമായില്ല.ഈ മോതിരത്തിന്റെ മതിപ്പ് വില ഇരുപത് കോടിയോളമാണെന്ന് പിന്നീട് കണ്ടെത്തി. വീട് വൃത്തിയാക്കുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തമാക്കിയ മോതിരം ശ്രദ്ധയില്‍പെടുന്നത്. അപ്പോഴും അതിന് വലിയ പ്രധാന്യം കൊടുക്കാന്‍ ആ സ്‌ത്രി തയ്യാറായില്ല. എന്നാല്‍ ആ മോതിരത്തിന്റെ […]

ലണ്ടന്‍ : അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി മറയാക്കിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ആംനസ്റ്റി റിസര്‍ച്ച്‌ അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല ചൂണ്ടിക്കാട്ടി . ‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും […]

ല​ണ്ട​ന്‍​:​ ​ബ്രി​ട്ട​നി​ല്‍​ ​ഏ​റ്റ​വുമധിക കാലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ ​ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ങ്കി​ലും​ ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​പു​ര​സ്കാ​രം​ ​ന​ല്‍​കി​ ​ത​ന്നെ​ ​വൃ​ദ്ധ​യാ​ക്കു​ന്ന​തി​നോ​ട് ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യ്ക്ക് ​താ​ല്‍​പ​ര്യ​മി​ല്ല.​ ​പ്ര​ശ​സ്ത​ ​ബ്രി​ട്ടീ​ഷ് ​മാ​​​ഗ​സി​നാ​യ​ ​ദ​ ​ഓ​ള്‍​ഡി​ ​സം​ഘ​ടി​പ്പി​ച്ച​ ​പു​ര​സ്കാ​ര​മാ​ണ് ​രാ​ജ്ഞി​ ​ബ​ഹു​മാ​ന​പൂ​ര്‍​വം​ ​നി​ര​സി​ച്ച​ത്.​ ​ വാ​ര്‍​ദ്ധ​ക്യ​കാ​ല​ത്ത് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​ ​ന​ല്‍​കു​ന്ന​ ​വ്യ​ക്തി​യ്ക്ക് ​ഓ​രോ​ ​വ​ര്‍​ഷ​വും​ ​ഈ​ ​പു​ര​സ്കാ​രം​ ​ന​ല്‍​കാ​റു​ണ്ട്.​ 2011​ല്‍​ 90ാം​ ​വ​യ​സ്സി​ല്‍​ ​രാ​ജ്ഞി​യു​ടെ​ ​ഭ​ര്‍​ത്താ​വാ​യ​ ​ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ന് ​ഓ​ള്‍​ഡി​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ […]

ലണ്ടന്‍ : ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും വച്ച്‌ പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഡണ്ടി എന്നിവയുള്‍പ്പെടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച്‌ മയക്കുമരുന്ന് കുത്തുന്നത്. വേഗത്തില്‍ ഇവര്‍ മണിക്കൂറുകളോളം മയക്കത്തിലേക്ക് വീഴും, ബോധം വരുന്പോള്‍ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാവുകയും ഇല്ല. ഇത്തരം കേസുകളില്‍ പെടുന്നവരില്‍ […]

ല​​​ണ്ട​​​ന്‍: ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ദ്വി​​​ദി​​​ന നോ​​​ര്‍​​​ത്തേ​​​ണ്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​​ഡ് പ​​​ര്യ​​​ട​​​നം ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി റ​​​ദ്ദാ​​​ക്കി. ഈ തീരുമാനം വൈ​​​ദ്യോ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണി​​​തെ​​ന്നു ബ​​​ക്കി​​​ങാം പാ​​​ല​​​സ് അ​​​റി​​​യി​​​ച്ചു.നിലവില്‍ വി​​​ന്‍​​​സ​​​ര്‍ പാ​​​ല​​​സി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് 95 വ​​​യ​​​സു​​​ള്ള എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി . എന്നാല്‍, ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ഗ്ലാ​​​സ്ഗോ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​ങ്കെ​​​ടു​​​ക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം

ലണ്ടന്‍ ; ബ്രിട്ടണില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വെച്ച്‌ ഏറ്റവും അധികം കൊറോണ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം കേസുകളുള്ളതും ഇപ്പോള്‍ യുകെയിലാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 60 ശതമാനത്തിലധികം കേസുകളാണ് ഇപ്പോഴുള്ളത്. 50,000ഓളം പുതിയ കൊറോണ ബാധിതര്‍ തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന് അര്‍ഹരായ മൂന്നില്‍ രണ്ട് ഭാഗം ആളുകളും കുത്തിവെയ്പ്പ് പൂര്‍ത്തീകരിച്ചവരാണ്. രോഗബാധ ഗുരുതരമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതിന് […]

Breaking News

error: Content is protected !!