ഒമാൻ: ശഹീന്‍ ചുഴലിക്കാറ്റ് – അല്‍നാദ ആശുപത്രിയില്‍ വെള്ളം കയറിയതായി വന്ന വാര്‍ത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം

മസ്​കത്ത്​: ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് റൂവിയിലെ അല്‍നാദ ആശുപത്രിയില്‍ വെള്ളം കയറിയതായി വന്ന വാര്‍ത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം .അതെ സമയം രോഗികളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ട്​. ആശുപത്രിയിലെത്തുന്നവര്‍ക്ക്​ ആവശ്യമായ സേവനം നല്‍കുന്നു​​​ണ്ട്​.

ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങള്‍ ഒരുങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 45 എണ്ണം പ്രവര്‍ത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

Next Post

കുവൈത്ത്: ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി

Sun Oct 3 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്‌: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും , രക്ഷകര്‍ത്താക്കള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ വിദ്യഭാസം മന്ത്രാലയം അനുമതി നല്‍കി. പൊതു വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഒസാമ അല്‍ സുല്‍ത്താനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച്‌ എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിജ്ഞാപനം അയച്ചതായും അദ്ദേഹം അറിയിച്ചു. അതെസമയം, കോവിഡ് മാനദണ്ഡ പ്രകാരം ഒരു […]

You May Like

Breaking News

error: Content is protected !!