ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ്​ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മ​വു​മാ​യി ഭ​ര​ണ​കൂ​ടം

മ​സ്​​ക​ത്ത്​: ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ ഉൗ​ര്‍​ജി​ത​ശ്ര​മ​വു​മാ​യി ഭ​ര​ണ​കൂ​ടം.

ആ​ഘാ​തം നേ​രി​ട്ട വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. റോ​ഡ്​ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, വെ​ള്ളം, വൈ​ദ്യു​തി, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം പു​നഃ​സ്​​ഥാ​പി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ള്‍​ക്ക്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ്​ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

വ​ട​ക്ക​ന്‍-​നോ​ര്‍​ത്ത​ന്‍ ബാ​ത്തി​ന​ക​ളി​ലെ പ​ല റോ​ഡു​ക​ളും ച​ളി​യും ക​ല്ലും നി​റ​ഞ്ഞ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ റോ​ഡു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ പ​ല​ഗ്രാ​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലും വ​ന്‍​തോ​തി​ല്‍ മ​ണ്ണ്​ കു​മി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ഇ​ത്​ നീ​ക്കാ​നു​ള്ള ഭ​ഗീ​ര​ഥ പ്ര​യ​ത്​​ന​മാ​ണ്​ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ മു​നി​സി​പ്പാ​ലി​ക​ളു​ടെ​ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ​

സൈ​നി​ക​രു​ടെ നേ​ത്വ​ത്തി​ല്‍ ഹെ​ലി​കോ​പ്​​ട​റി​ലും സ​ഹാ​യ​മെ​ത്തി​ക്കു​ന്നു. ആ​ശ​യ​വി​നി​മ​യ​രം​ഗ​​ത്ത ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​േ​ങ്ക​തി​ക​വി​ദ​ഗ്​​ധ​രേ​യും നി​യോ​ഗി​ച്ചു. മു​സ​ന്ന, സു​വൈ​ക്ക്, ഖാ​ബൂ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​ലോ​ക്ക​ല്‍ കാ​ളു​ക​ളും എ​സ്.​എം.​എ​സും ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​​ ഒ​മാ​ന്‍ ടെ​ല്‍. ഒ​ക്​​ടോ​ബ​ര്‍ 11വ​െ​​ര​യാ​യി​രി​ക്കും ഇൗ ​ഒാ​ഫ​ര്‍ ല​ഭി​ക്കു​ക.

Next Post

കുവൈത്ത്: സൗ​ത്ത്​​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി - 22,000 വീ​ടു​ക​ള്‍ വി​ത​ര​ണ​ത്തി​ന്​ സ​ജ്ജ​മാ​യി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: സൗ​ത്ത്​​ സ​അ​ദ്​ അ​ല്‍ അ​ബ്​​ദു​ല്ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ സി​റ്റി പ​ദ്ധ​തി​യി​ല്‍ 22,000 വീ​ടു​ക​ള്‍ വി​ത​ര​ണ​ത്തി​ന്​ സ​ജ്ജ​മാ​യി. 22,152 വീ​ടു​ക​ള്‍ ജ​നു​വ​രി 12 മു​ത​ല്‍ ഗു​ണ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ ന​ല്‍​കി​ത്തു​ട​ങ്ങു​മെ​ന്ന്​ ഭ​വ​ന​കാ​ര്യ മ​ന്ത്രി ഷാ​യ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ ഷാ​യ പ​റ​ഞ്ഞു. അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​വൈ​ത്തി​ക​ള്‍​ക്കാ​ണ്​ വീ​ടു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഭ​വ​ന​ക്ഷേ​മ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യും കൊ​റി​യ ലാ​ന്‍​ഡ്​ ആ​ന്‍​ഡ്​ ഹൗ​സി​ങ്​ കോ​ര്‍​പ​റേ​ഷ​നും ചേ​ര്‍​ന്നാ​ണ്​ […]

You May Like

Breaking News

error: Content is protected !!