2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം

സിം​ഗ​പ്പൂ​ര്‍: 2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ല്‍ ഫി​നാ​ലെ​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ല്‍ മ​ല​യാ​ളി​യാ​യ നി​വേ​ദ ജ​യ​ശ​ങ്ക​ര്‍ സെ​ക്ക​ന്‍​ഡ് പ്രി​ന്‍​സ​സ് ആ​യി വി​ജ​യി​ച്ചു.

2021 മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​രി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ എ​ത്തു​ന്ന ഏ​ക ഇ​ന്ത്യ​ന്‍ കൂ​ടി​യാ​ണ് നി​വേ​ദ. സെ​ക്ക​ന്‍​ഡ പ്രി​ന്‍​സ​സ് ടൈ​റ്റി​ല്‍ കൂ​ടാ​തെ, മി​സ് ഫോ​ട്ടോ​ജ​നി​ക്, മി​സ് ഗു​ഡ് വി​ല്‍ അം​ബാ​സ​ഡ​ര്‍ ടൈ​റ്റി​ലു​ക​ളും നി​വേ​ദ​യ്ക്ക് വി​ജ​യി​ക്കാ​നാ​യി.

മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നി​യ​റിം​ഗി​ല്‍ ബി​രു​ദ​മു​ള്ള നി​വേ​ദ ജ​യ​ശ​ങ്ക​ര്‍, സിം​ഗ​പ്പൂ​രി​ലെ യു​ണി​യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്കി​ല്‍ അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ടി​സ്ഥാ​ന​ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന എ​ന്‍​ജി​ഒ​യു​ടെ വോ​ള​ന്‍​റി​യ​ര്‍ കൂ​ടി​യാ​ണ് നി​വേ​ദ.

സിം​ഗ​പ്പൂ​ര്‍ മ​ല​യാ​ളി​ക​ളാ​യ ജ​യ​ശ​ങ്ക​റി​ന്‍റെ​യും ന​ന്നി​ത​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ് നി​വേ​ദ. എ​സ്.​ടി മൈ​ക്രോ​ഇ​ല​ക്‌ട്രോ​ണി​ക്സി​ല്‍ സീ​നി​യ​ര്‍ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ച്ഛ​ന്‍ ജ​യ​ശ​ങ്ക​ര്‍, സിം​ഗ​പ്പൂ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​കാ​ര​ന്‍ കൂ​ടി​യാ​ണ്. കെ​പി​എം​ജി​യി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ അ​മ്മ – ന​ന്നി​ത സിം​ഗ​പ്പൂ​രി​ലെ പ്ര​മു​ഖ ന​ടി​യും കൂ​ടി​യാ​ണ്,

സിം​ഗ​പ്പൂ​രി​ലെ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലും ന​ന്നി​ത അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് . ഇ​പ്പോ​ള്‍ 26 വ​ര്‍​ഷ​മാ​യി സിം​ഗ​പ്പൂ​രി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ നി​വേ​ദ​യു​ടെ പി​താ​വ് ചേ​ര്‍​ത്ത​ല​യി​ലെ പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യും അ​മ്മ എ​റ​ണാ​കു​ള​ത്തെ വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ സ്വ​ദേ​ശി​യു​മാ​ണ്. നി​വേ​ദ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി മേ​ഘ്ന സിം​ഗ​പ്പൂ​ര്‍ നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കു​ന്നു.

യു​വ ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ങ്കി​ല്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന നി​വേ​ദ തു​ട​ര്‍​ന്നും, പാ​വ​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്കാ​യി അ​ധ്യാ​പ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും അ​തോ​ടൊ​പ്പം മ​റ്റു​ള്ള​വ​രെ ഇ​ത്ത​രം ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും മി​സ് വേ​ള്‍​ഡ് സിം​ഗ​പ്പൂ​ര്‍ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാ​നാ​ണ് താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​ത്.

Next Post

യു.കെ: ഹൈക്കോടതിയുടെ ഇന്‍ജക്ഷനും തടവിലാക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിക്കും പുല്ലുവില കൊടുത്ത് ഇൻസുലേറ്റ് ബ്രിട്ടന്‍ സമരക്കാര്‍

Sun Oct 10 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ഹൈക്കോടതിയുടെ ഇന്‍ജക്ഷന്‍ ഓര്‍ഡറും തടവിലാക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിയുമൊന്നും തങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇന്‍സുലേറ്റ് ബ്രിട്ടന്‍ സമരക്കാര്‍. ബ്രിട്ടനിലെ എല്ലാ വീടുകളും 2030 ആകുമ്ബോഴേക്കും സര്‍ക്കാര്‍ ഇന്‍സുലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പരിസ്ഥിതിവാദികള്‍ സമരം കൂടുതല്‍ ശക്തപ്പെടുത്താന്‍ ഉറച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരങ്ങളുടെ ഒരു തിരമാല തന്നെ ഉയരുമെന്ന് ഭീഷണി […]

You May Like

Breaking News

error: Content is protected !!