ഒമാൻ: വാഹനാപകടം – എറണാകുളം സ്വദേശി മരിച്ചു

മസ്​കത്ത്​: അല്‍വുസ്​ത ഗവര്‍​ണറേറ്റിലെ ദുകത്തിനടുത്തുണ്ടായ വാഹനപകടത്തില്‍ മലയാളിയായ യുവാവ്​ മരിച്ചു. ഗാലയിലെ ഒമാന്‍ ഫിഷറീസില്‍ ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഫിറോസ് ബാബു (30) ആണ്​ മരിച്ചത്​.

വ്യാഴാഴ്​ച വൈകീ​െട്ടാടെയായിരുന്നു അപകടം.പിതാവ്​: നൗഷാദ്​. മാതാവ്​: ശംല. മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ നടന്ന്​ വരുന്നതാതയി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് വിട നല്‍കി

Sun Oct 31 , 2021
Share on Facebook Tweet it Pin it Email സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് വിട നല്‍കി നാട്. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകള്‍. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവ് രാജ്കുമാര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ അരികില്‍ തന്നെയാണ് പുനീതിനും കുഴിമാടം ഒരുക്കിയത്. അമേരിക്കയിലുള്ള മകള്‍ ഇന്നലെ രാത്രിയോടെ ബംഗളുരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് വെളുപ്പിന് നാലു മണിക്ക് […]

You May Like

Breaking News

error: Content is protected !!