ഒമാൻ: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി

മസ്‍കത്ത്: ഒമാനില്‍ ഡീസല്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍ . ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ അറസ്റ്റിലായി .നിയമ വിരുദ്ധമായി ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.

മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു . നിയമ ലംഘനത്തിന് കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും പൊലീസിന്റെ പ്രസ്താവനയില്‍ അറിയിക്കുന്നു .

Next Post

സൗദി: വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശേധന ആരംഭിച്ചു

Tue Nov 16 , 2021
Share on Facebook Tweet it Pin it Email സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശേധന ആരംഭിച്ചു.മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസിന്​ കീഴിലെ സൂപര്‍വൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ്​ മേഖലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ പരി​ശോധന നടത്തിയത്​. ബിനാമി കച്ചവടങ്ങള്‍ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത​ പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന […]

You May Like

Breaking News

error: Content is protected !!