സൗദി: വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശേധന ആരംഭിച്ചു

സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശേധന ആരംഭിച്ചു.മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസിന്​ കീഴിലെ സൂപര്‍വൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ്​ മേഖലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ പരി​ശോധന നടത്തിയത്​.

ബിനാമി കച്ചവടങ്ങള്‍ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത​ പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്​റ്റംസ് അതോറിറ്റി വകുപ്പ്​ എന്നിവ സംയുക്തമായാണ്​ പരിശോധന നടത്തിയത്​.

Next Post

കു​വൈ​ത്ത്: കൂടുതൽ നാച്വറൽ റിസർവ്​ സ്ഥാപിക്കാൻ ആലോചന

Tue Nov 16 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നാ​ച്വ​റ​ല്‍ റി​സ​ര്‍​വു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ആ​ലോ​ച​ന. രാ​ജ്യ​​ത്തി​െന്‍റ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ച്​ സ്ഥ​ല​ങ്ങ​ളാ​ണ്​ സം​ര​ക്ഷി​ത പ​രി​സ്ഥി​തി പ്ര​ദേ​ശ​ങ്ങ​ളാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഉ​മ്മു ഖ​ദീ​ര്‍, ഖ​ബ​രി അ​ല്‍ അ​വാ​സിം, ഇൗ​സ്​​റ്റ്​ ജ​ഹ്​​റ, അ​ല്‍ ലി​യ, അ​ല്‍ ശ​ഖാ​യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ലെ​ന്നാ​ണ്​ വി​വ​രം. ഇൗ ​ഭാ​ഗ​ങ്ങ​ളി​ല്‍ ത​മ്ബ്​ കെ​ട്ടി​യ ക​ന്നു​കാ​ലി ഉ​ട​മ​ക​ളോ​ട്​ സ്ഥ​ലം […]

You May Like

Breaking News

error: Content is protected !!