മസ്കത്ത്: കരി ഉല്പാദിപ്പിക്കുന്നതിനായി മരത്തടി ശേഖരങ്ങള്‍ കത്തിച്ച വിദേശികളെ പരിസ്ഥിതി അതോറിറ്റി അറസ്റ്റ് ചെയ്തു തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ പരിസ്ഥിതി വകുപ്പ് റോയല്‍ ഒമാന്‍ പൊലീസിെന്റയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. കരി ഉല്പാദിപ്പിക്കുന്നതിനായി നിരവധി മരത്തടികളുടെ കൂമ്ബാരങ്ങളാണ് ഇവര്‍ കത്തിച്ചിരുന്നത്. മാര്‍ക്കറ്റുകളില്‍ വിതരണത്തിനും വില്പനക്കുമായിരുന്നു കരി ഉല്പാദിപ്പിച്ചിരുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
Next Post
പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
Sat Nov 20 , 2021