കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 34 പേരെ പിടികൂടി

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 34 പേരെ പിടികൂടി.ഇവരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.

പരിശോധനയില്‍ ആകെ 30,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച 64 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങളും 51 മോട്ടോര്‍ സൈക്കിളുകളും ഡിറ്റന്‍ഷന്‍ ഗ്യാരേജിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ 1556 ചെറിയ വാഹാനാപകടങ്ങളും 255 ഗുരുതര അപകടങ്ങളുമാണ് ട്രാഫിക്ക് പട്രോള്‍ വിഭാഗം കൈകാര്യം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈറ്റില്‍ അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Tue Nov 1 , 2022
Share on Facebook Tweet it Pin it Email അക്രമണ സംഭവങ്ങളില്‍ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച്‌ കുവൈറ്റ് ഭരണകൂടം. സ്വഭാവ ദൂഷ്യത്തിന് പിടിയിലാകുന്നവരെ രാജ്യസുരക്ഷയുടെ ഭാഗമായി നാടുകടത്താനാണ് നീക്കം. ഇത്തരം നടപടികള്‍ക്കായുള്ള സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റിലെ വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടിപിടി, സ്വഭാവ ദൂഷ്യ കേസുകളില്‍ പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. […]

You May Like

Breaking News

error: Content is protected !!