ഒമാൻ: വി​ദേ​ശി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ – ന​ട​പ​ടി പുരോ​ഗ​മി​ക്കു​ന്നു

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​േ​രാ​ഗ​മി​ക്കു​ന്നു. 25വ​​രെ സ​ബ്​​ല​ത്ത്​ മ​​ത്ര, സി​ബി​ലെ മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ്​ സെന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ​വി​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​നെ​ടു​ക്കാം. സ​മ​യം രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു.

മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ ല​ഭി​ക്കു​ക. ത​റാ​സൂ​ദ്​ ആ​പ്​ വ​ഴി​യോ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. റ​സി​ഡ​ന്‍​റ്​​സ്​ കാ​ര്‍​ഡ്​ ഹാ​ജ​രാ​ക്ക​ണം.

Next Post

44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Fri Nov 26 , 2021
Share on Facebook Tweet it Pin it Email തിരുവനന്തപുരം: 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം കൃഷി ഓഫീസര്‍ കേരള, സംസ്ഥാന ഭൂവിനിയോഗ വകുപ്പ് റിസര്‍ച്ച്‌ ഓഫീസര്‍, പുരാവസ്തു വകുപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍, ഗ്രേഡ് I (സിവില്‍) ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് സാര്‍ജന്റ് കാഴ്ച ബംഗ്ലാവും മൃഗശാലയും ഡേറ്റാ […]

You May Like

Breaking News

error: Content is protected !!