കു​വൈ​ത്ത്​ തി​യ​റ്റ​ര്‍ ഫെ​സ്​​റ്റി​വ​ലിന് ഇന്ന് തുടക്കം

കു​വൈ​ത്ത്​ തി​യ​റ്റ​ര്‍ ഫെ​സ്​​റ്റി​വ​ലിന് ഇന്ന് തുടക്കം.വ്യാ​ഴാ​ഴ്​​ച മു​ത​ലാ​ണ്​ നാ​ട​കാ​വ​ത​ര​ണ​ങ്ങ​ള്‍. നാ​ട​ക ശി​ല്‍​പ​ശാ​ല​ക​ള്‍ കൈ​ഫാ​ന്‍ തി​യ​റ്റ​റി​ലും ബാ​ക്കി എ​ല്ലാ പ​രി​പാ​ടി​ക​ളും ദ​സ്​​മ തി​യ​റ്റ​റു​ക​ളി​ലു​മാ​ണ്​ ന​ട​ത്തു​ന്ന​ത്.

ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ ഫൈ​സ​ല്‍ അ​ല്‍ ഉ​ബൈ​ദ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച യൂ​ത്ത്​ തി​യ​റ്റ​ര്‍ ഗ്രൂ​പ്പിന്റെ ‘ഫ്ല​വേ​ഴ്​​സ്​ ഗ്രേ​വ്​​സ്​’, ഡി​സം​ബ​ര്‍ മൂ​ന്നി​ന്​ ഫാ​ത്തി​യ അ​ല്‍ അ​മീ​ര്‍ ര​ചി​ച്ച്‌​ അ​ലി അ​ല്‍ ബ​ലൂ​ഷി സം​വി​ധാ​നം ചെ​യ്​​ത പോ​പു​ല​ര്‍ തി​യ​റ്റ​ര്‍ ഗ്രൂ​പ്പിന്റെ ‘ദി ​സി​ക്​​സ്​​ത്​ കോ​ളം’, ഡി​സം​ബ​ര്‍ നാ​ലി​ന്​ മ​ര്‍​യം അ​ല്‍ ഖ​ല്ലാ​ഫ്​ എ​ഴു​തി അ​ബ്​​ദു​ല്ല അ​ല്‍ മു​സ്​​ലിം സം​വി​ധാ​നം ചെ​യ്​​ത പീ​സ്​ ഗ്രൂ​പ്പിന്റെ’ഫോ​ബി​യ’, ഡി​സം​ബ​ര്‍ അ​ഞ്ചി​ന്​ അ​റ​ബ്​ തി​യ​റ്റ​ര്‍ ഗ്രൂ​പ്പിന്റെ അ​ഹ്​​മ​ദ്​ അ​ല്‍ ബ​നാ​യി എ​ഴു​തി സം​വി​ധാ​നം ചെ​യ്​​ത ‘അ​ല്‍ മ​ക്​​നൂ​ക്​ ഹു ​ലോ​ഫ​ഡ്​’,

ഡി​സം​ബ​ര്‍ ആ​റി​ന്​ തി​യ​ട്രോ പ്രൊ​ഡ​ക്​​ഷ​ന്‍ ക​മ്ബ​നി​ക്കു​വേ​ണ്ടി ഫൗ​ല്‍ അ​ല്‍ ഫൈ​ല​കാ​വി എ​ഴു​തി ഷം​ലാ​ല്‍ ഹാ​നി സം​വി​ധാ​നം ചെ​യ്​​ത ‘അ​ല്‍ ബ​ര്‍​വ’, ഡി​സം​ബ​ര്‍ ഏ​ഴി​ന്​ അ​റ​ബ്​ ഗ​ള്‍​ഫ്​ തി​യ​റ്റ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ഗ്​​രീ​ദ്​ അ​ല്‍ ദാ​വൂ​ദ്​ എ​ഴു​തി ഈ ​സ അ​ല്‍ ഹ​മ​ര്‍ സം​വി​ധാ​നം ചെ​യ്​​ത ‘ക്ലൗ​ണ്‍​സ്​ വാ​ണ്ട​ഡ്​’, ഡി​സം​ബ​ര്‍ എ​ട്ടി​ന്​ ഫ്രാങ്കോ തി​യ​റ്റ​ര്‍ പ്രൊ​ഡ​ക്​​ഷന്റെ ബാ​ന​റി​ല്‍ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ സ​ഈ ​ദ്​ എ​ഴു​തി ഡോ. ​മി​ശ്​​അ​ല്‍ അ​ല്‍ സാ​ലിം സം​വി​ധാ​നം ചെ​യ്​​ത ‘വൈ​റ്റ്​ ഡെ​ത്ത്​’, ഡി​സം​ബ​ര്‍ ഒ​മ്ബ​തി​ന്​ കു​വൈ​ത്തി തി​യ​റ്റ​ര്‍ ഗ്രൂ​പ്പി​ന്​ കീ​ഴി​ല്‍ മ​ര്‍​യം ന​സീ​ര്‍ എ​ഴു​തി ബ​ദ​ര്‍ അ​ല്‍ ശു​ ഐബി സം​വി​ധാ​നം ചെ​യ്​​ത ‘ദി ​നൈ​ന്‍​ത്​ അ​വ​ര്‍’ എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

Next Post

കുവൈത്തില്‍ വായു മലിനീകരണം കുറഞ്ഞുവരുന്നു

Wed Dec 1 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വായു മലിനീകരണം കുറഞ്ഞുവരുന്നതായി ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് റി​പ്പോ​ര്‍​ട്ട്​. ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് ലോകത്തിലെ വിവിധ നഗരങ്ങളിലെ വായു മലിനീകരണത്തെക്കുറിച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ വായുമലിനീകരണ തോത് അടിസ്ഥാനത്തില്‍ പതിനഞ്ചാം സ്ഥാനത്താണ് കുവൈത്ത്. ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ന്‍, ഇ​ന്ത്യ, മം​ഗോ​ളി​യ, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍, കി​ര്‍​ഗി​സ്​​താ​ന്‍, ഇ​ന്തോ​നേ​ഷ്യ, ബോ​സ്​​നി​യ […]

You May Like

Breaking News

error: Content is protected !!