കുവൈത്തില്‍ വായു മലിനീകരണം കുറഞ്ഞുവരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വായു മലിനീകരണം കുറഞ്ഞുവരുന്നതായി ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് റി​പ്പോ​ര്‍​ട്ട്​.

ഐ .​ക്യു എ​യ​ര്‍ ഇ​ന്‍​ഡ​ക്​​സ് ലോകത്തിലെ വിവിധ നഗരങ്ങളിലെ വായു മലിനീകരണത്തെക്കുറിച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഗോള തലത്തില്‍ വായുമലിനീകരണ തോത് അടിസ്ഥാനത്തില്‍ പതിനഞ്ചാം സ്ഥാനത്താണ് കുവൈത്ത്.

ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ന്‍, ഇ​ന്ത്യ, മം​ഗോ​ളി​യ, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, ഒ​മാ​ന്‍, ഖ​ത്ത​ര്‍, കി​ര്‍​ഗി​സ്​​താ​ന്‍, ഇ​ന്തോ​നേ​ഷ്യ, ബോ​സ്​​നി​യ ഹെ​ര്‍​സ​ഗോ​വി​ന, ബ​ഹ്​​റൈ​ന്‍, നേ​പ്പാ​ള്‍, മാ​ലി, ചൈ​ന, തുടങ്ങിയവയാണ് ആദ്യ പതിനഞ്ചിലെ മറ്റു രാജ്യങ്ങള്‍.വാ​യു​മ​ലി​നീ​ക​ര​ണം കൂ​ടി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഏ​റ്റ​വും വാ​യു മ​ലി​ന​മാ​യ 50 ന​ഗ​ര​ങ്ങ​ളി​ല്‍ 35ഉം ​ഉ​ന്ത്യ​യി​ലാ​ണ്. ഏ​റ്റ​വും മ​ലി​ന​മാ​യ​ത്​ ചൈ​ന​യി​ലെ ഹോ​ട്ട​ന്‍ ന​ഗ​ര​മാ​ണ്.

Next Post

കു​വൈ​ത്ത്​: സൂ​ഖ്​ ശ​ര്‍​ഖി​ല്‍ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പേ​ര്‍ പി​ടി​യി​ല്‍

Wed Dec 1 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്​ സി​റ്റി: സൂ​ഖ്​ ശ​ര്‍​ഖി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പേ​ര്‍ പി​ടി​യി​ല്‍ .ജ​യി​ലി​ല്‍ സ്ഥ​ല​ത്തിന്റെ അഭാവത്തില്‍ ​ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച പ​രി​ശോ​ധ​ന അ​ധി​കൃ​ത​ര്‍ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. നവംബറില്‍ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേരെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ചു. ജ​യി​ലി​ല്‍ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളാ​ണ്​ നിലവില്‍ ന​ട​ത്തി​വ​രു​ന്ന​ത്. 180000​ ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ രാ​ജ്യ​ത്തു​ണ്ട്. വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി […]

You May Like

Breaking News

error: Content is protected !!