കുവൈത്ത്: കത്തോലിക്കാ കോണ്‍ഗ്രസ് അംഗവും ചങ്ങനാശ്ശേരി അതിരൂപത അംഗവുമായ ഷിനു ജേക്കബിന്റെ പിതാവ് ജേക്കബ് എബ്രഹാം നിര്യാതനായി

കുവൈത്ത്: കുവൈത്ത് കത്തോലിക്കാ കോണ്‍ഗ്രസ് അംഗവും ചങ്ങനാശ്ശേരി അതിരൂപത പൂമറ്റം സെൻറ് ആൻറണീസ് ഇടവക അംഗവുമായ ഷിനു ജേക്കബിന്റെ പ്രിയ പിതാവ് ജേക്കബ് എബ്രഹാം (77), ഇല്ലിക്കല്‍ കോട്ടയം കാര്യത്താസ് ഹോസ്പിറ്റല്‍ വച്ച്‌ നിര്യാതനായി.

മൃതദേഹം ജൂലൈ 12 ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 12 ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും ചങ്ങനാശ്ശേരി അതിരൂപതയിലെ പൂമറ്റം (പുതുപ്പള്ളി) സെൻറ് ആൻറണീസ് ഇടവക ദേവാലയ സിമിത്തേരിയില്‍ നടത്തപ്പെടുന്നതുമാണ്.

ഷിനു ജേക്കബിന്റെ പിതാവിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി.

Next Post

യു.എസ്.എ: ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിംഗ്ടണില്‍ നടന്നു

Mon Jul 10 , 2023
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍ : ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തര്‍ ദേശിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ നടന്നു. 18 മുതല്‍ 20 വരെ ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മാരിയറ്റ് മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫ്രൻസ് സെന്‍റര്‍ ബെഥേസ്‌ഡേയില്‍ വച്ചാണ് കണ്‍വെൻഷൻ […]

You May Like

Breaking News

error: Content is protected !!