വിദേശ വിമാന സര്‍വീസുകള്‍ ഉടനില്ല – തീരുമാനം പിൻവലിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഓമൈക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച്‌ ഇന്ത്യ .

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

Next Post

യു.എസ്.എ: കോവിഡ് വാക്‌സിനെതിരെ പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ ഉടമ മാര്‍ക്കസ് ലാംബ് കൊവിഡ് ബാധിച്ച്‌ മരിച്ചു

Wed Dec 1 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിനെതിരെ (Covid Vaccine) പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനല്‍ ഡേസ്റ്റാറിന്റെ (Daystar Television) ഉടമ മാര്‍ക്കസ് ലാംബ് ( Marcus Lamb) കൊവിഡ് (Covid 19) ബാധിച്ച്‌ മരിച്ചു. ദൈവത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാര്‍ ടെലിവിഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മാര്‍ക്കസ് ലാംബിന്റെ മരണവാര്‍ത്ത അറിയിച്ചത്. കോവിഡ് വാക്‌സിനെ എതിര്‍ത്ത് നിരന്തരമായ പ്രചാരണമാണ് മാര്‍ക്കസ് ലാംബ് ഡേസ്റ്റാര്‍ […]

You May Like

Breaking News

error: Content is protected !!