യു.കെ: ഒമിക്രോണ്‍ – അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യത – ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധ അതിവേഗം പടരുകയാണെന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു .നിലവില്‍ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോണ്‍ മൂലമാണെന്നുംകൂടാതെ രണ്ട് ദിവസത്തിനുള്ളില്‍ അത് 50 ശതമാനം ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Next Post

യു.കെ: യു.കെ മലയാളികളുടെ ആവേശമായി ബ്രിട്ടൻ കെ എം സി സി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Tue Dec 14 , 2021
ലണ്ടൻ : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം ലണ്ടനിലെ മലയാളികളെ ത്രസിപ്പിച്ച് ബ്രിട്ടൻ കെ എം സി സി യുടെ മൂന്നാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 12-12-2021 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി. നാൽപ്പതോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഗോൾഡ് വിഭാഗത്തിൽ താഹിർ – സുഹൈൽ എന്നിവർ ഒന്നാം സ്ഥാനവും , നസീഫ് – അലി എന്നിവർ […]

Breaking News

error: Content is protected !!