ലോകാവസാന നിലവറ വീണ്ടും തുറക്കുന്നു

ലോകാവസാന നിലവറ വീണ്ടും തുറക്കുന്നു. സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് അഥവാ ലോകാവസാന നിലവറ സ്ഥിതി ചെയ്യുന്നത് ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള ഭൂപ്രദേശത്താണ്.

ലോകത്തെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യവിഭാഗങ്ങളുടെയും വിത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിലവറ ആരംഭിച്ചത്.
ലോകാവസാന നിലവറ എന്ന പേരുണ്ടെങ്കിലും ലോകാവസാനം സംഭവിച്ചാല്‍ ഉപയോഗിക്കുക എന്നതല്ല ഈ നിലവറയുടെ ആത്യന്തിക ലക്ഷ്യം. ഭാവിയിലും ഇപ്പോഴുള്ള സസ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നിലവറയുടെ ലക്ഷ്യം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഈ നിലവറ തുറക്കുന്നത്.

Next Post

ഒമാൻ: ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍

Wed Feb 23 , 2022
Share on Facebook Tweet it Pin it Email ആദ്യ ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ച്‌ ഒമാന്‍. ഒമാന്‍ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്ബനിയാണ് കാര്‍ നിര്‍മിക്കുന്നത്.അല്‍ബുസ്താന്‍ പാലസിലെ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇലക്‌ട്രിക്ക് കാര്‍ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങള്‍ക്കുള്ള ബുക്കിങ് ഇതിനകം പൂര്‍ത്തിയായി. പുതിയ കാറുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 300 വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ഇനി 150ല്‍ താഴെ കാറുകള്‍ […]

You May Like

Breaking News

error: Content is protected !!