ഒമാന്‍: ഒമാന്‍ കൃഷിക്കൂട്ടം മികച്ച പ്രവാസി കർഷകരെ ആദരിച്ചു.

മസ്‌കറ്റ്: 2021-22 ലെ മാതൃകാ കര്‍ഷകര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഒമാന്‍ കൃഷിക്കൂട്ടം വിജയികള്‍ക്ക് വിതരണം ചെയ്തു.

മണ്ണിലും, മണ്‍ചട്ടികളിലുമായി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ഒമാനിലെ മസ്‌കറ്റ് , ബാത്തിന , ബുറേമി , ദോഫാര്‍ എന്നി ഗവര്ണറേറ്റുകളില്‍ നിന്നുമുള്ള പ്രവാസികളായ കര്‍ഷക പ്രേമികള്‍ മത്സരത്തില്‍ പങ്ക് എടുത്തു. ബിന്‍സി നൗഫല്‍ ‘ഓമന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക 2021-22’ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ലിസ്സി ചാക്കോ രണ്ടാം സ്ഥാനവും സമീര്‍ പി.എ മൂന്നാം സ്ഥാനവും നേടി. ഇവര്‍ മൂവരും മണ്‍ ചട്ടി വിഭാഗത്തിലുള്ള മത്സരത്തിലാണ് പങ്ക് എടുത്തിരുന്നത്. മണ്ണിലെ കൃഷി വിഭാഗത്തില്‍ ഷൈമ സഫര്‍ പുരസ്‌കാരം നേടി . നിരവധി പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കിയും ആദരിക്കുകയുണ്ടായി. മസ്‌കറ്റിലെ ഖുറം റോസ് ഗാര്‍ഡനില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്‌തു.

Next Post

ഭാര്യയുടെ ഒന്നേകാല്‍ കോടി കാമുകിക്കു സമ്മാനം, അമേരിക്കയില്‍ നഴ്‌സായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവും കാമുകിയും അകത്തായി

Sun Apr 17 , 2022
Share on Facebook Tweet it Pin it Email തൃശൂര്‍: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്‌ കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവ് സിജു കെ. ജോസിനെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് […]

You May Like

Breaking News

error: Content is protected !!