ഒമാൻ: 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു – നാല് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പോലീസുമായി സഹകരിച്ച്‌ മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ നേരിടുന്നതിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ആണ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Next Post

കുവൈത്ത്: അഞ്ച് പേരെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി

Wed Sep 21 , 2022
Share on Facebook Tweet it Pin it Email തീവ്രവാദത്തെയും അതിന്റെ ധനസഹായത്തെയും ചെറുക്കുന്നതില്‍ അംഗരാജ്യങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി കൗണ്‍സിലിലെ ഓംബഡ്‌സ്മാനായ റിച്ചാര്‍ഡ് മ്ലാങ്കോണ്‍ കൂടിക്കാഴ്ച നടത്താന്‍ ഒക്ടോബര്‍ പകുതിയോടെ കുവൈത്ത് സന്ദര്‍ശിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികപ്പെടുത്തിയവരെ കുറിച്ചുള്ള കമ്മിറ്റിയുടെ വിശകലനങ്ങള്‍ അറിയുന്നതിനാണ് അദ്ദേഹം എത്തുന്നത്. മൂന്ന് കുവൈത്തികളും രണ്ട് ബിദൂനികളുമാണ് പട്ടികയിലുള്ളത്. തുടര്‍ന്ന് ഓംബുഡ്സ്‌മാന്‍ ഓരോരുത്തരുമായും മുഖാമുഖം സംസാരിക്കും. രണ്ട് […]

You May Like

Breaking News

error: Content is protected !!