കുവൈത്ത്: അഞ്ച് പേരെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി

തീവ്രവാദത്തെയും അതിന്റെ ധനസഹായത്തെയും ചെറുക്കുന്നതില്‍ അംഗരാജ്യങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെക്യൂരിറ്റി കൗണ്‍സിലിലെ ഓംബഡ്‌സ്മാനായ റിച്ചാര്‍ഡ് മ്ലാങ്കോണ്‍ കൂടിക്കാഴ്ച നടത്താന്‍ ഒക്ടോബര്‍ പകുതിയോടെ കുവൈത്ത് സന്ദര്‍ശിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പട്ടികപ്പെടുത്തിയവരെ കുറിച്ചുള്ള കമ്മിറ്റിയുടെ വിശകലനങ്ങള്‍ അറിയുന്നതിനാണ് അദ്ദേഹം എത്തുന്നത്.

മൂന്ന് കുവൈത്തികളും രണ്ട് ബിദൂനികളുമാണ് പട്ടികയിലുള്ളത്. തുടര്‍ന്ന് ഓംബുഡ്സ്‌മാന്‍ ഓരോരുത്തരുമായും മുഖാമുഖം സംസാരിക്കും. രണ്ട് മാസത്തിന്ശേഷംഅദ്ദേഹം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുമെന്നും അല്‍ മശാന്‍ കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് നാളെ

Thu Sep 22 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപ്പണ്‍ ഹൗസ് നാളെ (സെപ്റ്റംബര്‍ 21, ബുധന്‍) നടക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് ഓപ്പണ്‍ ഹൗസ്. രാവിലെ 10 മുതല്‍ 11.30 വരെ എംബസിയില്‍ രജിസ്‌ട്രേഷന്‍ നടത്താം. വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കില്ല. നിര്‍ദ്ദിഷ്ട പ്രശ്‌നങ്ങള്‍ […]

You May Like

Breaking News

error: Content is protected !!