ഒമാന്‍: മസ്കത്തില്‍ എന്‍.ആര്‍.ഐ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം തുടങ്ങുന്നു

മസ്ക​ത്ത്​: ല​യ​ണ്‍​സ് ക്ല​ബ്സ് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ മ​സ്ക​ത്തി​ലും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ല​യ​ണ്‍​സ് എ​ന്‍.​ആ.​ര്‍​ഐ ക്ല​ബി​െ​ന്റ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​ക്ക് റൂ​വി ഗോ​ള്‍​ഡ​ന്‍ തു​ലി​പ് ഹോ​ട്ട​ലി​ല്‍ ല​യ​ണ്‍ ഡി​സ്ട്രി​ക്‌ട് 318സി ​മു​ന്‍ ഗ​വ​ര്‍​ണ​റും മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ട്ര​ഷ​റ​ര്‍ ആ​യ വി.​സി. ജെ​യിം​സ് നി​ര്‍​വ​ഹി​ക്കും. അം​ഗ​ങ്ങ​ളു​ടെ ഇ​ന്‍​ഡ​ക്ഷ​നും ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ന്‍​സ്റ്റ​ലേ​ഷ​നും മു​ന്‍ മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​നും ഗാ​ട്ട്​ ഏ​രി​യ ലീ​ഡ​റു​മാ​യ അ​ഡ്വ. എ.​വി വാ​മ​ന​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റ് സി​ദ്ദി​ഖ് ഹ​സ്സ​ന്‍, സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ കെ.​ഒ. ദേ​വ​സി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​നീ​ഷ് ക​ട​വി​ല്‍, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, മെം​ബ​ര്‍​ഷി​പ് ക​ണ്‍​വീ​ന​ര്‍ ഷ​ഹീ​ര്‍ അ​ഞ്ച​ല്‍, അ​ബ്ദു​ല്‍ റ​ഹീം ല​ക്ഷ്മി കോ​ത്ത​നേ​ത്ത്, താ​ജ് മാ​വേ​ലി​ക്ക​ര, മ​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Next Post

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലം ഇന്ന്

Fri Sep 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ […]

You May Like

Breaking News

error: Content is protected !!