ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ വിദേശികള്‍ പിടിയില്‍.വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് എന്ക്വയറികളുടെയും ക്രിമിനല്‍ ഇന്വെസ്റ്റിഗേഷനുകളുടെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടുന്നത്.ആഫ്രിക്കന്‍ പൗരത്വമുള്ളവരാണ് പിടിയിലായവര്‍.
ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ആര്.ഒ.പി പ്രസ്താവനയില്‍ പറഞ്ഞു.